0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 432

വെളിയിൽ വാ നിന്നെ മുളക് തേച്ച് വറക്കാം

അമ്മു: കിടന്ന അവിടെ നിന്ന് കാല് വച്ച് ചവിട്ടുന്ന പോലെ കാണിച്ചു....

വാതിൽ അടയുന്ന ശബ്ദം കേട്ടു....

ഞാൻ : വല്ല ആവശ്യവും ഉണ്ടോ അമ്മുക്കുട്ടാ

അമ്മു : ഇതൊക്കെ എന്ത് എന്നപോലെ ഒരു റിയാക്ഷൻ....

പോട്ടെ സാരം ഇല്ല തന്തക്ക് വിളി കെട്ട് ശീലം ഇല്ലാത്ത് കൊണ്ടാ ....

ശ്രീയും ഞാനും ഒക്കെ വിളിക്കാറുണ്ട് പരസ്പരം

എന്ത്

തന്തക്ക്....

എന്നെ വിളിച്ചിട്ടുണ്ടോ

ഒന്ന് രണ്ട് വട്ടം

ഡീ പോത്തേ.... നീ കൊള്ളാല്ലോ ... ഞാനും വിളിച്ചിട്ടുണ്ട് ....

സാരം ഇല്ല നീ വിളിച്ചോ കേട്ടോ.... അവൾ പുതപ്പിനടിയിൽ കൂടെ എന്നെ ഇക്കിളി ആക്കി...

ഇന്നലെ എങ്ങനെ ആണ് വന്നത്

എന്ത് പറയാനാടാ... ലോറിയിൽ ആണ് വന്നത് .... ഞാൻ ഇന്നലെ നടന്നത് ഒക്കെ അമ്മുവിനൊട് പറഞ്ഞു....

പാവം ചേട്ടൻ അല്ലേ കണ്ണാ

ഉം ഞാൻ പപ്പയെ വിളിച്ച് പറയാൻ പോവാ

നീ പറ പാവം ചേട്ടൻ ഒരു നല്ലത് നമ്മക്ക് ചെയ്യാൻ പറ്റിയാ അത്രയും നല്ലതല്ലേ....

ഉം ശെരി ആണ്....

വിളിച്ച് പറ

വേണ്ട നേരിട്ട് പറയാം ....

. . അമ്മു എന്നെ കെട്ടിപിടിച്ച് ശ്വാസം വലിച്ച് വിട്ടു...

എന്താ മോളെ പിടിത്തം ഒരു ശക്തി....

ഐ മിസ്സ് ദിസ്...

ആഹാ

അയ്യോ മാല എവിടേ

ഊരി വച്ചു വീട്ടിൽ തന്നെ കണ്ടില്ലേ

കാണാൻ ഷർട്ട് ഊരിയില്ലല്ലോ

നീ വന്നെ നമ്മക്ക് ഒരു റൗണ്ട് കൂടെ ഉറങ്ങാം....

അമ്മു എൻ്റെ കഴുത്തിൽ ഉമ്മ വച്ചു... എന്നിട്ട് എൻ്റെ മേലെ കാല് കെട്ടി വച്ച് കെട്ടിപിടിച്ച് കിടന്നു....

ആളറിയാതെ തന്നെ ഞാൻ ഉറങ്ങി പോയി.... എൻ്റെ കൂടെ കിടന്ന് അവളും ഉറങ്ങി...

അമ്മയുടെ കോൾ വന്നപ്പോ ആണ് ഞാൻ എണീറ്റത്

ഗുഡ് മോ

ഉറക്കം ഒക്കെ കഴിഞ്ഞോ

അല്ല അമ്മ എങ്ങനെ

എൻ്റെ മോൻ എന്നാ ഒരാളെ മുട്ടിയ ഉറക്കം വരാത്ത അസുഖം മാറിയത്....

ക്ഷീണം അമ്മ ഇന്നലെ ലേറ്റ് ആയി വരാൻ തന്നെ...

ആഹാ ശെരി ശെരി

💬 Comments

View all comments