0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 431

മോണിങ് ഇന്ദ്രൂസെ ... ഇതെന്താ മൊത്തത്തിൽ ഒരു മേക്ക് ഓവർ പോലെ മീശയും താടിയും ഒക്കെ നല്ല പോലെ വെട്ടി ക്ലീൻ ആയല്ലോ

ഞാൻ : ഒരു മീറ്റിങ്ന് പോവാൻ ഉള്ളത് അല്ലേ അപ്പോ ഇത്തിരി വൃത്തിക്ക് പോവാം എന്ന് വിചാരിച്ചു ... അയ്യോ ഒടുക്കത്തെ കത്തി സല്ലൂൺ കാരൻ മുടി എണ്ണി പൈസ വാങ്ങി എൻ്റമ്മോ ....

അച്ചു : തന്തക്ക് കോടികൾ ഉണ്ടാക്കി കൊടുത്ത് തിരിച് വന്നോ മോൻ

ഞാൻ : പോടാ ....പോടാ

അച്ചു : അതെ ഇന്ന് എന്താ പ്ളാൻ

ഞാൻ : ഗോവ ചീറ്റി പോയി ലെ

അച്ചു : ചീറ്റി കുളം ആയി.......

ഞാൻ : ഒക്കെ നമ്മൾ ഇന്ന് നേരെ പോവുന്നു മുംബൈ അവിടെ ഫസ്റ്റ് ഡേ കറക്കം പിന്നെ രണ്ടാം ദിവസം തിക്കുജിനിവാടി.... അന്ന് രാത്രി താജിൽ ഡിന്നർ...അടുത്ത ദിവസം വീണ്ടും ചെറിയ കറക്കം പിന്നെ രാത്രി തിരിച് വീട്ടിലേയ്ക്ക്....

അച്ചു : തികുഞ്ചിനി അതെന്ത്

ഞാൻ : ??? തികുഞ്ചിനി അല്ല വാഴെ തിക്കുജിനിവാടി അത് ഒരു കിടിലം അഡ്വഞ്ചർ വാട്ടർ പാർക്ക് ആണ് ....

മഹാ : അത് പൊളിക്കും .... എവിടേ ആണ് അത്

ഞാൻ : താനേ....

അമ്മു : വീഗാലാൻ്റ് പോലെ ആണോ

ഞാൻ : അതുക്കും മേലെ....

അച്ചു : എന്തോ നടന്നാ മതി അതോ അവിടെ പോയതും അവിടെ പോണം ഇവിടെ പോണം പറഞ്ഞ് നീ വലിയോ ഡേയ്....

ഞാൻ : മേ ബീ....

അച്ചു ; നിൻ്റെ പല്ലടിച്ച് ഞാൻ താഴെ ഇടും...

ഞാൻ : ഒന്ന് പോയി തരാമോ നീ മനുഷ്യനെ ഉറങ്ങാൻ വിട് ഒന്ന്...

മഹാ : ടാ വാ അവൻ ഉറങ്ങിക്കൊട്ടെ ...

അമ്മു : ഇറങ്ങി പോടാ മണ്ടാ ...

അച്ചു : മണ്ടൻ നിൻ്റെ അച്ഛൻ ഡീ തെണ്ടി....

ഞാൻ : ടാ ടാ പോ പോ....

അമ്മു : പോ പോ....

അച്ചു : നീ കൂട്ടിന്

💬 Comments

View all comments