Chapter Title : വധു is a ദേവത 23 [Doli]
ഉള്ള ത്രാണി ഇല്ലത്ത് കൊണ്ട് ഞാൻ ഡ്രൈവറോട് സംസാരിക്കാൻ നിന്നില്ല....
ഹോട്ടൽ എത്തി മിണ്ടാതെ പൈസ കൊടുത്ത് ഇറങ്ങി നടന്നു....
നേരെ അമറിൻ്റെ റൂമിൽ പോയി .... വിളിച്ച് വിളിച്ച് തിടയിൽ നിന്ന് ചോര വരുന്ന അവസ്ഥ ആയി
നല്ല ക്ഷീണം ചൂട് വെള്ളത്തിൽ ഒരു കുളി നേരെ പോയി കിടത്തം ഉറങ്ങിയ വഴി അറിഞ്ഞില്ല....
രാവിലെ ദീപുവിൻ്റെ ഒച്ച കേട്ടാ ഞാൻ എണീറ്റത്
അമർ : ടാ പതിയെ അവൻ ഇപ്പൊ വന്ന് കിടന്നതേ ഉള്ളു.....
ദീപു : ഇവൻ എപ്പോ വന്നു....
അമർ : ഇന്നലെ വെളുപ്പിന് മൂന്നര ആയി കാണും
ഒന്ന് പോവോ രണ്ടും ...
അമർ : കണ്ടോ അവൻ എണീറ്റു...
ദീപു : ടാ വാ
നിങൾ എങ്ങോട്ടാ
അമർ : ഞങൾ അപ്പർത്ത് അച്ചുൻ്റെ റൂം വരെ....
പോ പോ
ദീപു : അമർ : അപ്പുറത്ത് പോയി. ആഹാ നിങൾ ഇവിടെ ഉണ്ടോ....
അച്ചു : ജാനു ഇങ്ങോട്ട് വന്നു അപ്പോ ഞാനും ഇങ്ങോട്ട് വന്നു....
ദീപു : നീ എന്താ ടി ഫോണിൽ നോക്കി ഇരിക്കുന്നത് ...
അമ്മു : വെറുതെ ചുമ്മാ...
ദീപു : നിൻ്റെ മറ്റവൻ വന്നിട്ടുണ്ട്....
അച്ചു : ആര് ഇന്ദ്രനാ
അമർ : അവൻ തന്നെ.....
അമ്മു : എവിടേ
ദീപു : ഞങ്ങടെ റൂമിൽ ഉണ്ട്....
അമ്മു ചാടി ഇറങ്ങി ഓടി...
ഞാൻ. പതിയെ ഉറക്കത്തിലേക്ക് വീണ്ടും കാലെടുത്ത് വച്ച് തുടങ്ങിയതും....
വാതിൽ വലിച്ച് അടക്കുന്ന ശബ്ദം കേട്ടു....
അമ്മു : സുന്ദരി.........
അമ്മു : എൻ്റെ സുന്ദരി വന്നോ....
ഞാൻ : അയ്യോ.... പേടിച് പോയി....
അമ്മു : എൻ്റെ സുന്ദരി ഉറങ്ങുവാ....
അതെ വാ ഞാൻ അവളെ വലിച്ച് ബെഡ്ഡിൽ കിടത്തി
അമ്മു എൻ്റെ കൂടെ പുതപ്പിനുള്ളിൽ കേറി....
എപ്പോ വന്നു...
മൂന്നര ആയി
മഹാ: ആഹാ രണ്ടും കൂടെ ഉറങ്ങാൻ ഉള്ള പ്ളാൻ ആണോ
ഞാൻ : ഗുഡ് മോണിങ് മഹാ
മഹാ : ഗുഡ്
💬 Comments
View all comments