Chapter Title : വധു is a ദേവത 23 [Doli]
പപ്പ ഒരേ ചിരി ഫോട്ടോ കണ്ട്... ശെരി നീ പിന്നെ വിളിക്ക്
ഞാൻ ഫോൺ എടുത്ത് ഫോട്ടോ നോക്കി കൊള്ളാം നല്ല ഫോട്ടോ പക്ഷേ ഈ നാറി അത് എന്തിനാ ഇവിടെ ഇട്ടത് ഹേ...
ഞാൻ ഫോട്ടോക്ക് റീപ്ലേ കൊടുത്തു (ആദരാഞ്ജലി അമർ 2000 - 2023)
അമ്മയുടെ മെസ്സേജ് വന്നൂ.... (എൻ്റെ പൊന്ന് മോന് വിട ?)
അമർ - ??
ഞാൻ ഫോൺ തിരിച് വച്ച് വീണ്ടും കിടന്നു....
ഞാൻ അമ്മുവിന് കവിളിൽ ഒരു ഉമ്മ കൊടുത്ത് അവളെ നോക്കി ഇങ്ങനെ കിടന്നു....
ഉറങ്ങുന്ന അമ്മുവിനെ കാണാൻ ഒടുക്കത്തെ ലുക്ക് ആണ് എന്ന് എനിക്ക് തോന്നി....
അമ്മു നിരങ്ങി എൻ്റെ അടുത്ത് വന്നു എൻ്റെ നെഞ്ചിലെ ഒറ്റ കടി
എണീറ്റ് കിടക്കാ ഗള്ളി
ഫോൺ വന്നപ്പോ എണീറ്റു....
നീ എന്നെ പോലെ തന്നെ പേരും കള്ളി തന്നെ....
അതെ മേഡ് ഫോർ ഈച്ച് അതർ....
അതെ അതെ .... ഞാൻ ഇപ്പൊ ആണ് ഓർത്തത്
എന്താ
ഞാൻ ലിട്രാലി ഗോവ കണ്ടിട്ടേ ഇല്ല ഇപ്രാവശ്യം....
എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്
എന്താ
ഞാൻ ടാറ്റൂ അടിചോട്ടെ
അയ്യോ അതൊന്നും വേണ്ട അതൊക്കെ വൃത്തികേടാ അയ്യേ....
ഒരു വൃത്തികേടും ഇല്ല പ്ളീസ്....
നോ നോ ....
എന്ത് കഷ്ട്ടം ആണ്.....
ഇത് ഇപ്പൊ ആര് കുത്തി വച്ചതാ
ശ്രീ ഒക്കെ ചെയ്തിട്ടുണ്ട്
ഒരു ശ്രീ പ്ളീസ് സ്റ്റോപ് അമ്മു നാളെ അവൾ കെനറ്റിൽ ചാടിയ നീയും ചാടോ
ചാടും....
ഞാൻ സമ്മതിക്കില്ല
വേണ്ട ഞാൻ ചെയ്യും....
ടാറ്റൂ എങ്ങാനും ചെയ്താ നിന്നെ ഞാൻ ഡിവേഴ്സ് ചെയ്യും പറഞ്ഞേക്കാം....
സാരം ഇല്ല ഞാൻ കെട്ടിക്കോളാം
അങ്ങനെ ആണല്ലോ
അതെ
ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ചോദിക്ക്
നീ തീരുമാനിച്ച് ഉറപ്പിച്ച കാര്യം എന്നോട് എന്തിനാ അനുവാദം ചോദിക്കുന്നത്....
അനുവാദം ചോദിച്ചത് അല്ല നാട്ടുനടപ്പ് എന്ന പോലെ പറഞ്ഞു എന്ന് മാത്രം....
ഞാൻ അവസാനം ആയി പറയാം ടാറ്റൂ എങ്ങാനും ചെയ്താ പിന്നെ നീ എന്നോട് മിണ്ടാൻ വരണ്ട
💬 Comments
View all comments