0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 434

കേട്ടല്ലോ....

സാരം ഇല്ല ഞാൻ ചെയ്യും....

ശെരി നീ നിൻ്റെ സൗകര്യം പോലെ ചെയ്യ്....

ചെയ്യ് ചെയ്തോ പഴുത്ത് അളിയട്ടെ.....

ഞാൻ ഫോൺ എടുത്ത് പുറത്ത് പോയി....

നേരെ അപ്പുറത്ത് മുറിയിൽ കേറി പോയി....

ടാ ആരാ ടാ അവളോട് ടാറ്റൂ അടിക്കാൻ ഐഡിയ കൊടുത്തത് ....

മഹാ : ഞാൻ ...

ഞാൻ അവളുടെ മണ്ടക്ക് ഒന്ന് കൊടുത്തിട്ട് പറഞ്ഞു നിനക്ക് വേറെ പണി ഇല്ലെ ഡീ കഴുതെ.....

ജാനു അച്ചുവിനോട് ചോദിച്ചു: ഇവൻ എന്താ ഇഷ്ട്ടം അല്ലേ ടാറ്റൂ....

അച്ചു : അവന് ഇഷ്ടം അല്ലാ എന്ന് പറഞ്ഞാ വെറുപ്പാണ് അത്...

ജാനു : അതെന്താ

അച്ചു : പ്രത്യേകിച്ച് ഒന്നും ഇല്ല ഇഷ്ട്ടം അല്ല അത്ര തന്നെ......

ഞാൻ : മഹാലക്ഷ്മി നിന്നെ കൊണ്ട് ഒരു തരത്തിലും കേട്ടോ

മഹാ : ഇഹി ??

ഞാൻ : അയ്യ ഇളി .... നന്നായിണ്ട് .....പോടി

. . ഞാൻ : ഹലോ ആൻ്റി.....

ആൻ്റി: പറ മോനെ....

എരുവും പുളിയും ചേർത്ത് പറഞ്ഞ് കൊടുത്തു....

ആൻ്റി : നീ പേടിക്കണ്ട മോനെ ഞാൻ നോക്കിക്കോളാം പെണ്ണിന് ഇത്ര അഹങ്കാരമോ....അവളുടെ ഒരു കപ്പിൾ ടാറ്റൂ....

ഞാൻ : ആൻ്റി എനിക്ക് സൂജി പേടി ആണ് ആൻ്റി അവൾക്ക് ഇഷ്ടം ആണെങ്കിൽ ചെയ്തോട്ടെ എന്നെ വെറുതെ വിടാൻ പറ ആൻ്റി....

ആൻ്റി: അവൾക്ക് ഇപ്പൊ ടാറ്റുൻ്റെ കുറവ് മാത്രമേ ഉള്ളൂ... കഴുത കുനിഞ്ഞ് കുപ്പ പോലും എടുക്കില്ല ടാറ്റൂ... ശേരിയാക്കാം മോനെ നീ പേടിക്കണ്ട....

ഞാൻ : ആൻ്റി വഴക്ക് ഒന്നും പറയണ്ട ഉപദേശിച്ച മതി നന്നാവും.....☺️?

ആൻ്റി: നല്ല തല്ലാണ് കൊടുക്കേണ്ടത് അഹങ്കാരി.....നീ വച്ചോ ഞാൻ നോക്കിക്കോളാം.....

ശെരി ആൻ്റി ഇഹ്. ?

ഞാൻ തിരിഞ്ഞ് നോക്കി അമറും മഹയും

അമർ : കൊന്നല്ലെ

ഞാൻ : ഏയ് ചെറിയ ഡോസ് നോക്കിക്കോ വാലും ചുരുട്ടി അവിടെ മിണ്ടാതെ ഇരുന്നോളും....

മഹാ: പാവം ടാ അവൾ ഒരു ടാറ്റൂ അല്ലേ പോട്ടെ....

ഞാൻ : വേണ്ട

💬 Comments

View all comments