0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 435

എന്ന് പറഞ്ഞാ വേണ്ട വേറെ എന്ത് പറഞ്ഞാലും ഞാൻ ഒക്കെ ആണ് ഇത് വേണ്ട ...

അമർ : ഇത്തിരി കൂടി പോയോ

ഞാൻ : കറക്റ്റ് ആണ് അവൾക്ക് ഇച്ചിരി വെളച്ചിൽ കൂടുതലാ ....

മഹാ : നീ വിചാരിച്ചത് പോലെ അല്ലല്ലോ ഇന്ദ്ര ....

അമർ : ഇതൊക്കെ എന്ത് എതിർക്കുന്നവരെ തീർക്കുന്ന ഒരു വശം ഉണ്ട് ഇവന്....

ഞാൻ : അവളെ ഉണ്ടല്ലോ നല്ല ചൂരൽ വച്ച് പ്ളച്ചന് പ്ളച്ചന അടി വച്ച് കൊടുക്കണം ...എന്നോട് പറയാ നീ ഡിവേഴ്സ് ചെയ്താലും ഞാൻ ടാറ്റൂ അടിക്കും എന്ന്....ഇനി ഞാൻ പോയി പറഞ്ഞാലും അവൾ ഇടൂല്ല.....

അമർ : കണ്ടല്ലോ ഇപ്പൊ പറ ആരാ പാവം....

മഹാ : പാവം ഇന്ദ്രൻ....

അമർ ; നീയൊന്നും ഒരു കാലത്തും നന്നാവില്ല....

ഞാൻ : വാ പോയി ലൈവ് ഷോ കാണാം... ഞാൻ മഹയുടെ തോളിൽ കൈ ഇട്ട് നടന്നു....

മഹാ : സീൻ ആവോ

ഞാൻ : ഏയ്

ഞങ്ങൾ പതിയെ നടന്ന് അങ്ങോട്ട് പോയി...

റൂമിന് അടുത്ത് ഇതും തോറും ഒച്ച കൂടി തുടങ്ങി...

മഹാ : യുദ്ധം തുടങ്ങി കേട്ടോ...

അമ്മു : അമ്മക്ക് എന്താ അവൻ്റെ വാക്കും കെട്ടാണോ അമ്മ എന്നെ തിന്നാൻ വരുന്നേ....

-

അമ്മു : ഞാൻ ചെയ്യും.... . അമ്മു : ഞാൻ കല്യാണം കഴിഞ്ഞ ഒരു കുട്ടി ആണ് അപ്പോ ഇനി ഞാൻ എൻ്റെ ഭർത്താവിനോട് ചോദിച്ചാ മതി....

അമ്മു : കൊല്ല്....

ഞാൻ / മഹാ : ?

മഹാ : പാവം കേട്ടോ....

അമ്മു : ശ്രീ ഒന്നും അല്ല ....

ഞാൻ : നല്ല ഡോസ് കിട്ടുന്നുണ്ട്... ഡീ നീ ടാറ്റു അടിക്കുന്നോ

മഹാ : ഉം....

ഞാൻ : ആൻ്റിയുടെ നമ്പർ എവിടേ ഞാൻ ഫോൺ എടുത്ത് കൈയ്യിൽ പിടിചു

മഹാ : അയ്യോ വേണ്ട എന്നെ കൊന്ന് കളയും....

ഞാനും മഹയും നിക്കുന്നത്ത് അമ്മു കണ്ടു....

ഞാൻ ഉള്ളിലേക്ക്

💬 Comments

View all comments