Chapter Title : വധു is a ദേവത 23 [Doli]
മഹയുടെ പിന്നിൽ നടന്ന് പോയി....
പെട്ടെന്ന് ഞാൻ അവളുടെ ഫോൺ പിടിച്ച് വാങ്ങി...
ഞാൻ : ഹലോ ആൻ്റി ഇവൾ എന്നെ കൊല്ലും ആൻ്റി എന്നെ രക്ഷിക്ക് ആൻ്റി....
ആൻ്റി: നീ ഫോൺ ലൗഡ് സ്പീക്കർ ഇട്
ഞാൻ : ഇട്ടു ആൻ്റി...
ആൻ്റി: ഡീ കേക്കുന്നുണ്ടോ .... അമ്മു
അമ്മു : പറ അമ്മ
ആൻ്റി: കൊച്ചിനെ എന്തെങ്കിലും ചെയ്താ ഉണ്ടല്ലോ നിന്നെ ഞാൻ വച്ചേക്കില്ല അസത്തെ കേട്ടോ.... കേട്ടൊന്ന്....
മഹ: മൂക്കത്ത് വിരൽ വെച്ച് അവിടെ നടക്കുന്നത് നോക്കി നിക്കുന്നു...
അമ്മു : എന്നെ കൊന്ന് തിന്നാൻ ഉള്ള ദേഷ്യം കടിച്ച് പിടിച്ച് നിക്കുന്നു....
ആൻ്റി: ഡാ അവൾ എന്തെങ്കിലും ചെയ്യാൻ വന്ന ഒന്നും നോക്കണ്ട അടിച്ച് അങ് കെടത്തിയേക്ക് ബാക്കി വരുന്നിടത്ത് വച്ച് നോക്കാം....
അമ്മു : അൽഭുതം പോലെ നോക്കി നിന്നു...
ഞാൻ : ( അമ്മുവിനെ നോക്കി കേട്ടല്ലോ എന്ന് ചോദിച്ചു.... ) ശെരി ആൻ്റി താങ്ക്സ് ഫോർ ദി ഹെൽപ്
ആൻ്റി: ശെരി ശെരി ...
ഫോൺ കട്ട് ആയി....
ഞാൻ : മഹാ :
എന്താടാ
ഞാൻ ഒരു ടാറ്റൂ ചെയ്താലോ എന്ന് ആലോചിക്കുവാ.....എന്താ നിൻ്റെ അഭിപ്രായം
മഹാ : ഞാൻ ഇല്ലെ ഈ കളിക്ക് ....
ഞാൻ : എന്നാലും പറ
മഹാ : നല്ലതാ
ഞാൻ : അമ്മുവിൻ്റെ അടുത്ത് പോയി.... പോട്ടെ കേട്ടോ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു പോട്ടെ കേട്ടോ ടാറ്റൂ അടിക്കാൻ വിധി ഇല്ല എന്ന് വിചാരിച്ചു ഞാൻ അമ്മുൻ്റെ കവിളിൽ ഉമ്മ വച്ചു....
അവൾ എന്നെ തളളി മാറ്റി ...
ഞാൻ : ജാഡ ആണോ മോളൂസെ....
ഞാൻ : മഹാ ചേച്ചി നല്ല ദേഷ്യത്തിൽ ആണ് റേടിയേറ്റർ തണുക്കുമ്പോ വന്നോളും വാ .... അവൾടെ ഒരു ടാറ്റൂ....
മഹാ : ദേ ചെക്കാ അവൾ നിന്നെ പഞ്ഞിക്കിടും നോക്കിക്കോ
ഞാൻ : ഉറപ്പല്ലേ... നിങൾ പട്ടാളക്കാർ ഒന്നിലും അടിപതറില്ല
മഹാ : പട്ടാളക്കാരൻ നീയോ
💬 Comments
View all comments