0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 437

ഞാൻ : എൻ്റെ മോളെ കല്യാണം കഴിഞ്ഞ ഓരോ ഭർത്താവും ജീവിക്കുന്നത് ജീവൻ ഉള്ള ഒരു ടൈം ബോംബിൻ്റെ കൂടെ ആണ് അപ്പോ ഞങ്ങളും പട്ടാളക്കാർ തന്നെ ....

മഹാ : കൊള്ളാല്ലോ കളി

ഇതിൽ ഇനി പുതിയതായി ചേരാൻ പോവുന്ന ആളാരാ എന്ന് അറിയോ

ആരാ

നിൻ്റെ കവട്ട....?

ടാ നിന്നെ ഞാൻ....?

അതേ നീ പോയി ഫ്രഷ് ആയിട്ടു വാ ഞാൻ ഒന്ന് പോയി സോപ്പിട്ട് കുപ്പിയിൽ ആക്കാൻ പറ്റോ നോക്കട്ടെ വലിയ കാര്യം ഒന്നും പത്ത് മിനിറ്റ് കഴിഞ്ഞ് എന്നെ കണ്ടില്ലെങ്കിൽ ആരെയെങ്കിലും കൂട്ടി അങ്ങോട്ട് വന്നേക്ക് ?

ശെരി ടാ പോയിട്ട് വാ... . .. അല്ലെങ്കിൽ വേണ്ട ഇപ്പൊ വേണ്ട രംഗം ഒന്ന് ശാന്തം ആവട്ടെ....

.ഞാൻ മുറിയിൽ പോയി ഫ്രഷ് ആയി വെളിയിൽ വന്നു....

ഭദ്രകാളി വന്നിട്ടുണ്ട്....

അമ്മു അമ്മു

എന്താ ടാ

വെഷമം ഉണ്ടോ

എന്തിന്

ആൻ്റി ചീത്ത പറഞ്ഞതിന് ....

ഏയ്.......എന്തിന് നിനക്ക് എന്നെ വിഷമിപ്പിക്കാൻ പറ്റാത്ത കൊണ്ട് നീ അമ്മോട് പറഞ്ഞു അത്ര അല്ലേ ഉള്ളൂ.... അതാണ് അപ്പോ നിനക്ക് കാര്യം ഒക്കെ അറിയാം

പിന്നെ പിന്നെ അറിയാം....

ഞാൻ എൻ്റെ ആഗ്രഹം അങ് ഉപേക്ഷിച്ചു....

ടാറ്റൂ ഒന്നും നമ്മക്ക് വേണ്ട ടാ....

ഞാൻ വിട്ടു.... സത്യം ....

ബെസ്റ്റ് ജസ്റ്റ് മൂവ് ഓൺ അമ്മു വാ നമ്മക്ക് പൊറത്ത് പോവാ ഓക്കേ...

മഹാ ലക്ഷ്മി കതകിന് മുട്ടി അപ്പോ അവൾ ഉള്ളിൽ ഒരു മൂളലും മറ്റും കേട്ടു.... കള്ളന്മാർ കിസ്സ് അടി ആണ് ഉള്ളിൽ... അയ്യേ നാണിച്ച് അവൾ സ്ഥലം വിട്ടു....

ഉള്ളിൽ കഴുത്തിന് കുത്തി പിടിച്ച് കളി ആണ് ശെരിക്കും നടക്കുന്നത്

നീ എന്നെ എന്ത് ചെയ്താലും ഇമ്മാതിരി കോമാളിത്തരം ഞാൻ സമ്മതിക്കില്ല....

ശെരി നീ എന്തിനാ അമ്മോട് കള്ളം പറഞ്ഞത് ഹേ...

അല്ലെങ്കിൽ ചിലപ്പോ തിരിച്ചടി കിട്ടിയാലോ .... അത് വേണ്ട....

നിൻ്റെ ഈ കോപ്പിലെ കുരുട്ട് ബുദ്ധി വളരെ ചീപ്പ് ആണ് കേട്ടോ....

ശെരി. ഞാൻ സഹിച്ചു....

ഓക്കേ

ഗെറ്റ്

💬 Comments

View all comments