0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 438

ലോസ്റ്റ് എൻ്റെ ആഗ്രഹത്തിന് നോ വാല്യൂ റൈറ്റ്

ഇല്ല നീ എൻ്റെ അടിമ ആണ് പോടി... അവൾടെ ഒരു ടാറ്റൂ.... കഴുത....എന്നെ വെറുതെ വിട്ടേക്ക് നീ എന്തോ ചെയ്യ് നിൻ്റെ ഇഷ്ടം പോലെ .....

(ഞാൻ എൻ്റെ ഡ്രസ്സ് എടുത്ത് അവളെ ഒന്ന് തുറിച്ച് നോക്കി വെളിയിൽ പോയി)

എന്നെ കണ്ട അമർ ഒരേ ചിരി

എന്താടാ നിൻ്റെ തലയിൽ തേങ്ങ വീണോ

ഉം ഞാൻ അറിഞ്ഞു

എന്ത്

കിസ്സ് അടി

കിസ്സ് അടിയോ

അതെ

ആരാ പറഞ്ഞേ

മഹ

ഡീ ഇവിടെ വാടി

മഹാ : എന്താ ടാ

നിനക്ക് ഈ ഒളിഞ്ഞ് കെക്കുന്ന സ്വഭാവം എന്ന് തുടങ്ങി....

മഹാ : ഇപ്പൊ അങ്ങനെ ആയോ

ഉണ്ട ആണ് ഉണ്ട ... എടാ ആ പിശാശ് കഴുത്തിന് പിടിച്ച് കൊല്ലാൻ നോക്കിയതാ പോത്തെ...

മഹാ : അയ്യയ്യോ എന്നിട്ട് വല്ലതും പറ്റിയോ

ഏയ് ഇല്ല...

അമർ : സൂക്ഷിക്കണം കേട്ടോ പ്രാന്തി ആണ്...

സീൻ ഇല്ല ബ്രോ ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെയും ചാടിയ

അമർ : ചട്ടി പൊട്ടാതെ നോക്കിക്കോ...

നിങൾ എനിക്ക് ഒരു ഉപകാരം ചെയ്യണം

മഹാ : എന്താ

അവരോടൊക്കെ പോയി പറ അവന് നല്ല തൊണ്ട വേദന പറഞ്ഞ് കിടക്കുവാ എന്ന് കേട്ടോ അവൾ പിടിച്ച് ഞെക്കി എന്നൊന്നും പറയണ്ട നല്ല തൊണ്ട വേദന എന്ന് മാത്രം പറ കേട്ടൊ...

അമർ : ശെരി ശെരി പണി ആണോ

ചെറുത്.... പോക്കോ... പിന്നെ മോളെ മഹാലക്ഷ്മി മഹാമായെ നശിപ്പിക്കല്ലെ....പോ പോ...

അച്ചു : നിങൾ ഇത് വരെ റെഡി ആയില്ലേ

അമർ : ഇല്ല ടാ ഇന്ദ്രന് നല്ല തൊണ്ട വേദന പെട്ടെന്ന് എന്താണോ

അമ്മു : ?

അച്ചു : ഇതെന്താ പെട്ടെന്ന്

മഹ : അറിയില്ല തണുപ്പ് അടിച്ച് ആയതാ (അമ്മുനേ നോക്കി പറഞ്ഞു )

ജാനു: എന്താ ഇത് വന്നപ്പോ മുതൽ അവന് കുഴപ്പം മാത്രമേ ഉള്ളൂ ...

മായ : പാവം...ഒച്ച വരുന്നുണ്ടോ

മഹാ :

💬 Comments

View all comments