Chapter Title : വധു is a ദേവത 23 [Doli]
കുഴപ്പം ഇല്ല... നമ്മളോട് എങ്ങോട്ടാ വച്ചാ പൊക്കൊളാൻ പറഞ്ഞു ...
അമ്മു : പതിയെ വെളിയിലേക്ക് നടന്നു...
മഹാ : അമ്മു ഒന്ന് നിന്നെ ഇപ്പൊ ആരും വരണ്ട പറഞ്ഞു.... ഇന്ദ്രൻ
അമ്മു : ഞാൻ അങ്ങോട്ട് ഒന്നും അല്ലാ മൊബൈൽ ചാർജ് ചെയ്യാൻ ആണ്...( അവൾ അതും പറഞ്ഞ് വെളിയിലേക്ക് നടന്നു)
അമ്മു ,: ഇന്ദ്ര കതക് തുറന്നേ.... (എന്താ ഒച്ച ഇല്ലാത്തത്) ഇന്ദ്ര.... കതക് തുറക്ക് കണ്ണാ....
പെട്ടെന്ന് ഒരു മെസ്സേജ് വന്നു ....
ഇന്ദ്രൻ : ഒന്ന് പോയെ ഞാൻ തുറക്കില്ല എനിക്ക് ഒച്ച ഇടാൻ വൈയ്യ....
അമ്മു : തുറക്ക് ടാ പ്ളീസ് ഞാൻ നോക്കട്ടെ...
വീണ്ടും മെസ്സേജ്: വേണ്ട നീ ഇനിയും നോക്കിയാ ഞാൻ ചത്ത് പോവും നീ പോടി....പോയി നിൻ്റെ നെറ്റിയിൽ ടാറ്റൂ അടി ഞാൻ ആയിട്ട് ഇനി ഒന്നും പറയുന്നില്ല നീ പറഞ്ഞത് കൊണ്ടാ ഞാൻ ഇന്നലെ അത്ര പണി എടുത്ത് രാത്രി മുഴുവൻ ലോറിയിൽ കേറിയും ഒക്കെ വന്നത് അതിന് നീ എന്നെ കൊല്ലാൻ നോക്കി നന്നായി .... ( ഒരു പാരഗ്രാഫ് എഴുതി ഞാൻ അയച്ചു)
അമ്മു : സോറി വാതിൽ തുറക്ക് ടാ ഞാൻ നോക്കട്ടെ....
മെസ്സേജ്: വേണ്ട ഞാൻ ഒരു ലിമിറ്റ് ഇട്ട് പെരുമാറണം ആയിരുന്നു ...ഇനി.ആവശ്യത്തിന് മാത്രം സംസാരം മതി ....അപ്പോ അമൃത ചെല്ല്....
അമ്മു : ഇങ്ങനെ ഒക്കെ പറയാൻ എന്താ ഉണ്ടായത്....
മെസ്സേജ്: ഒന്നും ഉണ്ടാവാതെ ഇരിക്കാൻ ആണ് ഞാൻ പറഞ്ഞത് ഒരു അളവിൽ മതി എല്ലാം എന്ന്....നീ പോ ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ ... മോൾ പോയി ടാറ്റൂ ഒക്കെ അടിച്ചിട്ട് വാ വേണേൽ നാവിൽ സ്റ്റട് കൂടെ അടിച്ചോ....ഇതൊക്കെ ഞാൻ എന്തിനാ പറയുന്നത് ....(ഞാൻ ഓഫ്‌ലൈൻ പോയി)
അമ്മു രണ്ട് വട്ടം കൂടെ വിളിച്ച് നോക്കിയിട്ട് പോയി...
അവരൊക്കെ എങ്ങോട്ടോ പോയി മഹയെ വിളിച്ചപ്പോ അവൾ പറഞ്ഞു....
ഞാൻ ഫൂഡ് കഴിച്ച് കൊണ്ട് ഇരുന്നപ്പോ അവരൊക്കെ തിരികെ വന്നു....
അച്ചു : എങ്ങനെ ഉണ്ട്
💬 Comments
View all comments