0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 440

ഒക്കെ ആണോ ....

ഞാൻ : ? ഓക്കേ ആണ് ഒച്ച വരാത്ത പോലെ ഞാൻ പറഞ്ഞു....

അച്ചു : അയ്യയ്യോ അടിച്ച് പോയോ...

ദീപു : എന്താ ടാ

അച്ചു : ടാ ഇവന് ഒച്ച ഇല്ല .... എന്താ ടാ ഇത് രാവിലെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ...

ഞാൻ : പെട്ടെന്ന് ആണ് നല്ല ചുമ പോലെ വന്നു പിന്നെ ഒരേ ചുമ പിന്നെ ഒച്ച അങ് പോയി....

അമർ : എന്താ എന്ത് പറ്റി

അച്ചു : ശബ്ദം പോയി സാർടെ

അമർ : വാ ആശുപത്രിയിൽ പോയിട്ട് വരാം....

ഞാൻ : വേണ്ട ഞാൻ സംസാരിച്ചു...

അച്ചു : ഇവൻ എന്താ ഈ പറയുന്നത് ....

ഞാൻ : ✋ ( ഫോൺ എടുത്ത് അവന് മെസ്സേജ് അയച്ചു ) ഞാൻ നമ്മടെ മോട്ടയെ വിളിച്ച് സംസാരിച്ചു അവൻ ഫാർമസി വച്ചിട്ടുണ്ട് അവൻ പറഞ്ഞു കുഴപ്പം ഇല്ല മാറും എന്നാ....

അമർ : അത് മൊത്തം വായിച്ച് കൊടുത്തു....ആണോ ശെരി....

അച്ചു : മൊട്ട ആരാ കിരണോ

ഞാൻ തല ആട്ടി ....

പെൺപിള്ളേർ ഒക്കെ അങ്ങോട്ട് വന്നു....

ജാനു : ഹൗ ആർ യു മാൻ....

ഞാൻ : ?

അച്ചു : ഒച്ച പോയി...

മായ : അയ്യോ എന്നിട്ട് മിണ്ടാതെ ഇരിക്കുവാ ഡോക്ടറേ കാണാൻ പോവുന്നില്ല...

ഞാൻ അമറിൻ്റെ നേരെ കൈ നീട്ടി ....

അവൻ എല്ലാരോടും ആയി പറഞ്ഞു...

ഞാൻ അച്ചുവിൻ്റെ നേരെ നോക്കി കൈ കൊണ്ട് കഴിച്ചോ എന്ന് ചോദിച്ചു....

ഇല്ല

ഇരി ഞാൻ പോട്ടെ എനിക്ക് കുറച്ച് പണി ഉണ്ട്....

അച്ചു : എന്താ

ഞാൻ : ? ഒന്നുമില്ല... അമറെ വാ ഞാൻ അവനെ കൈ വീശി വിളിച്ചു....

അമർ : നിങൾ ഇരി..ഞാൻ ഇപ്പൊ വരാം...

എന്താ ടാ

അതെ മഹാലക്ഷ്മി വേണ്ട കേട്ടൊ അവളെ തട്ടിയേക്ക് അവളോട് പറ ശെരിക്കും എൻ്റെ ഒച്ച പോയി എന്ന്.... പിന്നെ നീ പോയി

💬 Comments

View all comments