Chapter Title : വധു is a ദേവത 23 [Doli]
പറ ഞാൻ നാട്ടിലേക്ക് പോവാ എനിക്ക് വൈയ്യ എന്നും... പൊക്കോ ....
അച്ചു : എന്താ എന്തിനാ അവൻ വിളിച്ചത്....
അമർ : അവന് ഒട്ടും വൈയ്യ തിരിച് പോവാ എന്ന്...
അച്ചു : എനിക്കും തോന്നി കണ്ടപ്പോ....
ദീപു : ശെരി ആണ് പോയി അവൻ റെസ്റ്റ് എടുക്കട്ടെ....
മായ : സത്യം നല്ല ക്ഷീണം ഉണ്ട് അവന്...
മഹാ : നമ്മക്ക് പോയാലോ കൂടെ....
അമർ : ഞാൻ പറഞ്ഞതാ അവൻ വേണ്ട എന്ന് പറഞ്ഞു....നിങൾ ഓക്കേ പോ എന്നാ പറഞ്ഞത്....
അമ്മു : ഞാനും പോവാ ഇന്ദ്രൻ്റെ കൂടെ
അമർ : അത് വേണ്ട അവൻ പ്രത്യേകം പറഞ്ഞു ആരും വരണ്ട എന്ന്.... അങ്ങനെ ആണെങ്കിൽ ഞാൻ പോവാം....
അച്ചു : നീ ചുമ്മാ ഇരി അവൻ ഒക്കെ ആണ് ഞാൻ സംസാരിക്കാം ആദ്യം കഴി ....
അങ്ങനെ അച്ചു വന്ന്. സംസാരിച്ച് മനസ്സിലാ മനസ്സോടെ എന്ന വ്യാജേന ഞാൻ അവരുടെ കൂടെ പോവാൻ തീരുമാനിച്ചു.... ?
ഞാനും ദീപുവും അച്ചുവും ഒരുമിച്ച് കിടന്നു ഞാൻ പാട്ട് കേട്ട് കിടന്നു....അവന്മാർ രണ്ടും നല്ല ഉറക്കം... അച്ചു കാല് തൂക്കി എൻ്റെ മേലെ ഇട്ടു...
എനിക്ക് അമ്മുവിനെ ആണ് ഓർമ വന്നത് കളി നിർത്തിയാലോ .... പാവം നല്ല വിഷമം ഉണ്ടാവും വേണ്ട കൈയ്യാങ്കളി കൂടുതലാ ഇത്തിരി കഴിയട്ടെ ഇന്നത്തോടെ അവളുടെ കൊമ്പ് അങ് ഒടിക്കണം ..
വൈകുന്നേരം നാല് മണി ആയപ്പോ ഞങൾ ചെക്ക് ഔട്ട് ചെയ്ത് റെയ്ൽവേ സ്റ്റേഷനിൽ പോയി....
അമ്മ വിളിച്ചു...
ഞാൻ ഫോൺ കട്ട് ആക്കി ബിസി പിന്നെ വിളിക്കാം എന്ന് മെസ്സേജ് ഇട്ടു....
അഞ്ച് മണിക്ക് വണ്ടി വന്നു ലഗ്ഗേജ് ഒക്കെ കേറ്റി ഞങൾ വണ്ടിയിൽ കേറി...
മഹ : നിനക്ക് ശെരിക്കും തൊണ്ട പോയി ലെ
ഞാൻ : ? ഉം ഉം....
മഹ : പോട്ടെ ശെരി ആവും.... ഇന്നലെ തണുപ്പത്ത് ട്രാവൽ ചെയ്തത് ആയിരിക്കും....
ഞങൾ എല്ലാരും ഇങ്ങനെ സംസാരിച്ച് ഇരുന്നു ...
അമർ
💬 Comments
View all comments