Chapter Title : വധു is a ദേവത 23 [Doli]
അടുത്തത്
നീ ഹാപ്പി അല്ലേ
പിന്നെ എനിക്ക് എന്താ
ചുമ്മാ അല്ല നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കി എന്നോട് പറയണം കേട്ടൊ....
അമർ : അങ്ങോട്ട് വന്നു അതെന്താ ഞാൻ ഉള്ളപ്പോ വേറെ ഒരു തെണ്ടി കേറി. ഷൈൻ ചെയ്യണ്ട ആവശ്യം ഇല്ല
ഞാൻ : നീ തെണ്ടി തന്നെ പക്ഷേ ഷൈൻ ഞാൻ ചെയ്യും....
അമർ : ഹലോ ഷി ഈസ് മൈ ഗേൾ ഫ്രണ്ട്
ഞാൻ : ഹൂ കെയർസ്സ്....
മഹ : ഒന്ന് നിർതിക്കെ...
. . .അങ്ങനെ ഞങ്ങൾക്ക് ഉള്ള സ്ഥലം എത്തി....
ഇവിടെ മഴയുടെ മണം പോലും ഇല്ല .... നല്ല തണുപ്പ് ഉണ്ട്....
ഞാൻ : വെൽക്കം ട്ടു കല്യാൺ ജംഗ്ഷൻ.... ഐവാ...
അമർ : ടാ ഇവിടെ അല്ലേ ആൻ്റിയുടെ മൂത്ത ചേട്ടൻ ഉള്ളത്...
ഞാൻ : അല്ല മാമൻ വിതൽവാടിയിൽ ആണ്...പതിയെ ഇറങ്ങ്....
ഞാൻ : എല്ലാരും ആയില്ലേ .... അയ്യോ ദീപു
ടാ നാറിയേ പൊക്കി എടുക്ക് മൈരൻ എന്നും ഇത് തന്നെ...
ദീപു : ഞാൻ ഇവിടെ ഉണ്ട്
ഞാൻ : ഒക്കെ വാ... പിന്നെ റിക്ഷ വേണോ നടന്ന് പോയാ മതിയോ ഒരു ഒരു കിലോമീറ്റർ ഉണ്ട്
അച്ചു : വേണ്ട നടക്കാം... ഒരു മോണിംഗ് വാക്ക് ആവും കുറച്ച് ദിവസം ആയില്ലേ ഫൂഡ് അടി മാത്രം....
ഞാൻ : എല്ലാർക്കും ഒക്കെ അല്ലേ...
ഞങ്ങൾ എല്ലാരും കൂടെ ഇരുട്ടത്ത് ചിപ്രൻ പാലക്കാട് പോയത് പോലെ ഇങ്ങനെ നടന്നു....
അമ്മു ഓടി വന്ന് എൻ്റെ കൈയിൽ പിടിച്ച് എന്നെ നോക്കി ചിരിച്ചു....
ഞങ്ങൾ ഇങ്ങനെ നടന്ന് നടന്ന് സ്ഥലം എത്തി....
റൂം ഒക്കെ എടുത്ത് കാര്യം ഒക്കെ ഒക്കെ ആയി...
ഞാൻ : അതെ ഒരു പതിനൊന്ന് മണി ആവുമ്പോ ഇറങ്ങാം പന്ത്രണ്ട് മണി ആണ് ടൈം
അപ്പോ ഇവിടെ അല്ലേ ഇന്ന്
അല്ല രാത്രി വേറെ പോവും.... ഒന്നും മറന്ന് വക്കണ്ട അപ്പോ വിട്ടോ....അപ്പോ വിട്ടോ.....
ഞാനും അമ്മുവും ഒരുമിച്ച് മുറിയിൽ
💬 Comments
View all comments