0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 476

കേറി ....

അമ്മു വിരിഞ്ഞ് കൈ വിരിച്ച് ബെഡ്ഡിലേക്ക് വീണു....എന്നിട്ട് ഒരു ഡീർഗ ശ്വാസം വലിച്ച് വിട്ടു....

സ്ലിപ്പി

ഏയ് നോ.... നീയോ

ചെറുതായിട്ട്....

വാ കിടക്ക്

ഞാൻ അമ്മുൻ്റെ കൂടെ പോയി കിടന്നു

എൻ്റെ അമ്മു ഇവിടുന്ന് പോയാ സഹോദരങ്ങളുടെ കൂടെ പോവാ ....

അതെ പൊണ്ടേ...

ആരാ പറയണ്ടത് ഭർത്താവ് പറയണോ അതോ കാമുകൻ പറയണോ

രണ്ട് പേരും പറയട്ടെ ആർക്കാ സ്നേഹം നോക്കട്ടെ...

അമ്മുൻ്റെ ഭർത്താവ് പറയും പൊക്കോ എന്ന്

അപ്പോ കാമുകൻ

അവനെ പോയി ചാവാൻ പറ

അയ്യോ അങ്ങനെ പറയാൻ പാടില്ല പാവം അല്ലേ അവൻ

അപ്പോ ഭർത്താവ്

ഭർത്താവ് മണ്ടൻ....

അമ്മുനെ ഇത്ര സ്നേഹിക്കുന്ന ആളല്ലേ അയാള് മണ്ടൻ എങ്ങനെ ആവും...

ഉണ്ട് കാരണം ഉണ്ട് അയാൾക്ക് ഇത്രയും സെക്സി ആയാ ഒരു ഭാര്യയെ ദൈവം കൊടുത്തിട്ട് അയാൾക്ക് ഒന്നും താൽപര്യം ഇല്ല ....

എന്ത് താൽപര്യം ഇല്ല

മറ്റത്....

എന്ത് മറ്റേത്

അത് തന്നെ ഫീലിങ് ഇല്ല പൊട്ടൻ....

. ശെരി ഞാൻ ഇല്ല നീ പോ ഞാൻ മിണ്ടില്ല ...

. . .അതെ ഇന്ദ്ര

എന്താ

നീയും വാ ഇന്ദ്ര എൻ്റെ കൂടെ

എങ്ങോട്ട് ഞാൻ തല പൊക്കി ചോദിച്ചു....

എൻ്റെ കൂടെ മൂന്നാർ

എന്തിന്

നിന്നെ അവിടെ കളഞ്ഞിട്ട് വരാൻ.....

ഹാ കാര്യം പറ ടാ

എനിക്ക് മിസ്സ് ചെയ്യും ടാ

അയി

ഹേയ് ഹേ

സോറി സോറി

ഹാ....

ഞാൻ ഇല്ല അമ്മു ഒന്നാമത് എനിക്ക് ഒരുപരിചയവും ഇല്ലാത്ത ആളുകൾ പിന്നെ മൂന്നാർ ഒക്കെ ഞാൻ നൂറ് വട്ടം കണ്ടതാ....

നമ്മടെ ഹണി മൂൺ ആക്കാം...

ബെസ്റ്റ് അതും ഈ ജോക്കർസ്സിൻ്റെ കൂടെ....

ടാ പട്ടി അവൾ കൈ ഓങ്ങി

ഡീ ഡീ ഞാൻ അവളുടെ കൈ പിടിച്ച് ഒതുക്കി വച്ച് അനങ്ങാൻ പറ്റാത്ത പോലെ ആക്കി...

അമ്മു അമ്മു

എന്താ എൻ്റെ കൈ

നമ്മക്ക് ഇതൊക്കെ രാവിലെ സംസാരിക്കാം എസി ഇട്ടിട്ടുണ്ട് നല്ല തണുപ്പും നമ്മക്ക് കെട്ടിപിടിച്ച് പുതച്ച് ഉറങ്ങാം വാ...

💬 Comments

View all comments