0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 479

അത് മതിയോ

മതി

ശെരി ബ്ലങ്കറ്റ്റ് എടുക്ക്. ...

അതാണ് എൻ്റെ അമ്മു നല്ല ബുദ്ധി ഉള്ള കൊച്ചാ

ബുദ്ധി വേണം അല്ലെങ്കിൽ നിൻ്റെ ഒക്കെ കൂടെ ജീവിക്കാൻ പറ്റോ

പിന്നെ ഇവിടെ ജീവിതം നായ നക്കി

വല്ലതും പറഞ്ഞോ

പണ്ടാരം എന്ത് ചെവി ആണ് ഇത്

പിറു പിറുക്കാത്തെ ഒച്ചക്ക് പറ ടാ അവൾ എൻ്റെ കൈക്ക് തള്ളി കൊണ്ട് പല്ല് കടിച്ച് കൊണ്ട് പറഞ്ഞു

അതെ നമ്മക്ക്. ഉറങ്ങാം പറഞ്ഞതാ...

ശെരി ശെരി

നാളെ മാമൻ്റെ വീട്ടിൽ പോണം കേട്ടോ സോറി നാളെ അല്ല ഇന്ന്

ഞാൻ ഇല്ല കണ്ട ജോക്കരുടെ വീട്ടിലേയ്ക്ക്

ശെരി വേണ്ട ഞാനും അമറും പോവാം...

ആ പോ

ഇല്ല ഇല്ല നീ വരും വരും ഞാൻ അമ്മുൻ്റെ കഴുത്തിൽ മുഖം ഇട്ട് ഉരച്ച് കൊണ്ട് പറഞ്ഞു ...

ഇസ് വരാ വരാ ....

ഓക്കേ

ഒന്ന് കൈ എട് ഇന്ദ്ര.....

എന്താ

അമ്മു എണീറ്റ് പോയി ബാഗിൽ നിന്ന് ഒരു ബനിയൻ എടുത്ത് അവളുടെ പാൻ്റും ടോപ്പും ഊരി കളഞ്ഞ് ബനിയൻ എടുത്തിട്ട് എൻ്റെ അടുത്ത് വന്ന കിടന്നു....

ഇത്തിരി നാണം ഒക്കെ ആവാം...

ഓ പിന്നെ ഇനി എന്തിന് അതൊക്കെ യു സോ മീ ഫുള്ളി റൈറ്റ്

അതും ശെരി ആണ്....

അപ്പോ. ഷട്ടപ്പ് ഹഗ് മീ ആൻഡ് സ്ലീപ്പ്....

ഓക്കേ ....എന്ത് അടിയിൽ ഒന്നും ഇല്ലെ ബനിയൻ മാത്രമേ ഉള്ളോ

നോക്ക്

ഞാൻ കൈ വച്ച് ബനിയൻ പൊക്കി തൊട്ട് നോക്കി ഒക്കെ ഒക്കെ ഉണ്ട് ഉണ്ട്....

ഉണ്ടല്ലോ അല്ല അഴിക്കണോ

വേണ്ട വേണ്ട .... എൻ്റെ പൊന്നോ ഒരു ചാൻസ് നോക്കി ഇരിക്കാ വായിന്ന് എന്തെങ്കിലും വീഴാൻ....

ഈ ...?

ഞാൻ അമ്മുവിൻ്റെ പിലിൻ തൊടയിൽ അമർത്തി പിച്ച് എടുത്തു....

ഔച്ച് .... ടാ നാറി ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പിച്ചി പാട് വരുത്തരുത് എന്ന്....

മജാ മജാ

ഫക്ക് മജാ ..... ബയങ്കര പെയ്ൻ ആണ് സെട്ടാ....

ചോരി ഉമ്മ....

ഉറക്കം വരുന്നോ

ഇല്ല

💬 Comments

View all comments