Chapter Title : വധു is a ദേവത 23 [Doli]
എന്നാലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ചോദിക്ക്
നോ പറയാൻ പാടില്ല
വാട്ട്
ദാറ്റ്സ് അപ് ടു ദി ചോദ്യം ബേബി...
അത്ര വലിയ ആന കാര്യം ഒന്നും അല്ല
പിന്നെ
നമ്മക്ക് അങ്ങോട്ട് പോണോ
എങ്ങോട്ട്
ആൻ്റിയുടെ ചേട്ടൻ്റെ വീട്ടിൽ
അത് എന്ത്
അല്ല എനിക്ക് അത്ര ഒരു ഗുഡ് ഫീൽ ഇല്ല പോവാൻ ....
ആണോ
ഉം
ശെരി വേണ്ട
ശെരിക്കും
ഇഷ്ട്ടം ഇല്ലെങ്കിൽ വേണ്ട...
ചുന്ദരി താങ്ക്യൂ.....
. . സമയം പതിനൊന്ന് മണി
അമർ : വേഗം നടക്കാൻ നോക്ക് പിള്ളേരെ
അമ്മു : വലിയ സാർ കളിച്ചാ ഉണ്ടല്ലോ ചവിട്ടി കേറ്റി കളയും ഞാൻ
ഞാൻ : ഇതാണ് ഗ്രേറ്റ് സിദ്ധി വിനായക ടെമ്പിൾ.... അപ്പോ വരിയിൽ വരു ....
ഞങ്ങൾ എല്ലാരും അമ്പലത്തിൽ കേറി പ്രാർതിച്ച് ഇറങ്ങി...
അമ്മു : എന്താ പ്രാർത്ഥിച്ചത് കൊറേ നേരം നിന്നല്ലോ...
ഞാൻ : പ്രാർത്ഥിച്ചത് വെളിയിൽ പറയാൻ പാടില്ല ..
അമ്മു : ഓഹോ....
അങ്ങനെ അവിടെ നിന്ന് ഇറങ്ങി
- ഗെയിറ്റ് വേ ഓഫ് ഇന്ത്യ
- സൂ
- അതിന് ഇടയിൽ ഫൂഡ്
- നെഹ്റു പ്ലാനറ്റോറിയം 3ഡീ ഫിലിം...
ഇവിടെ എല്ലാം വൈകുന്നേരം കൊണ്ട് പോയി .....
അമർ - ടാ നല്ല വിശപ്പ്
ഞാൻ : നല്ല പാവ് ബാജി വാങ്ങി തരാം
ദീപു : വേഗം നടക്ക് മനുഷ്യന് തല വേദന എടുത്തിട്ട് വൈയ്യ....
സ്നാക്സ് കഴിച്ച് കൊണ്ടിരിക്കുന്ന സമയത്ത് അമ്മുൻ്റെ ഫോൺ അടിച്ചു....
ശ്രീ.....
ഹലോ
ഹലോ ഇത് അമ്മു അല്ല ഇന്ദ്രജിത്ത് ആണ്...
ശ്രീ : ഓ ഹലോ ?
ഞാൻ : ഹൗ ആർ യു മാൻ...
ശ്രീ : ഗുഡ് എങ്ങനെ പോവുന്നു കാര്യങ്ങൾ
ഞാൻ : കുഴപ്പം ഇല്ല എടോ അമ്മു വാഷ്രൂo വരെ പോയതാ എന്തെങ്കിലും ഇമ്പോട്ടൻ്റ്
ശ്രീ : നോ നോ ചുമ്മാ വിളിച്ചതാ
ഞാൻ : പിന്നെ ചലഞ്ച് ഗംഭീരം ആയിരുന്നു ....
ശ്രീ
💬 Comments
View all comments