Chapter Title : വധു is a ദേവത 23 [Doli]
: നോ ഞാൻ ചുമ്മാ ഒരു ഇവൾ അത് എക്സിക്യൂട്ട് ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല
ഞാൻ : നോ അത് ഫൺ ആയിരുന്നു... ഗുഡ് ഗുഡ്... നിങ്ങളുടെ യാത്ര എവിടെ വരെ ആയി ...
ശ്രീ : അതൊക്കെ എന്ത് വലിയ പ്ളാൻ ഒന്നും ഇല്ല ജസ്റ്റ് ചില്ലിങ്... അത്ര തന്നെ....
ഞാൻ : ഗുഡ് ഗുഡ്
ശ്രീ : ഇയാള് വരുന്നില്ലേ...
ഞാൻ : ഇല്ലഡോ ഞാൻ ഇല്ല നിങൾ പോയിട്ട് വാ അമ്മുനേ ഞാൻ കൊണ്ട് ആക്കാം...
ശ്രീ : ഇന്ദ്രന് നമ്മടെ കൂടെ ഒന്നും വരില്ലേ
ഞാൻ : അയ്യോ ഒരിക്കലും അങ്ങനെ അല്ല എനിക്ക് വേറേ കുറച്ച് പണി ഉണ്ട് കൊച്ചിയിൽ
ശ്രീ : കൊച്ചിയോ കൊച്ചിയിൽ എന്താ...
ഞാൻ : ഒന്നും ഇല്ല കുറച്ച് ബിസിനെസ്സ് പിന്നെ കാർ സർവീസ് ആയി അതും....
ശ്രീ : ശെരി ശെരി അവളോട് പറഞ്ഞാ മതി ബൈ
ഞാൻ : ബൈ...
. . ഞാൻ: . ഹലോ ഗായ്‌സ് ഇന്ന് സം തിങ് എക്സൈറ്റി ആണ് ഞാൻ പ്ളാൻ ചെയ്തിരിക്കുന്നത്....
എന്താ അത്.
ഞാൻ : അതായത് നോ ചലഞ്ച്....
അച്ചു : വാട്ട്
അതായത് ഇന്ന് രാത്രി ഫുൾ ഇങ്ങനെ മുംബൈയുടെ ഒരിക്കലും തീരാത്ത തിരക്കിൽ ഇങ്ങനെ നടക്കുക നോ ഹോട്ടൽ നോ സ്ലീപ് ടിൽ മോണിങ്....
ജാനു: സൗണ്ട്സ്സ് ഗുഡ്....
അച്ചു : ഇവന് വട്ട് തന്നെ....
ഞാൻ : വാടാ
അമർ : ഉറക്കം വന്ന എന്ത് ചെയ്യും
ഞാൻ : എവിടെ എങ്കിലും ഇരിക്കുക അല്ലെങ്കിൽ നിലത്ത് കിടക്കുക ....
ദീപു : അപ്പോ പെൺപിള്ളേർ എന്ത് ചെയ്യും
ഞാൻ : നിൻ്റെ ഗേൾ ഫ്രണ്ടിനെ നീ നോക്കണം....എന്താ പറ്റില്ലേ
ദീപു : പിന്നെന്താ പറ്റും....
അപ്പോ സെറ്റ് അല്ലേ....
അച്ചു : നാറിക്ക് ഒരു മാറ്റവും ഇല്ല....
അമ്മു: ജയ് മഹിഷ്മതി അപ്പോ ഇത് നമ്മൾ പൊളിക്കുന്നു....
. . ആദ്യം എല്ലാരും നല്ല
💬 Comments
View all comments