0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 1.8K

വധു is a ദേവത 24

Vadhu Is Devatha Part 24  | Author : Doli

[Previous Part] [www.kambistories.com]


ഞാൻ ഫോൺ എടുത്ത് നോക്കി അമ്മയും പപയും ഒക്കെ വിളിച്ചിട്ട് ....

അവരെ വിളിച്ച് സംസാരിച്ച് ഞാൻ നേരെ കുളിക്കാൻ പോയി....

ഒരു ഉച്ച ഉച്ചര ആയപ്പോ അമ്മു ഉണരാൻ ഉള്ള ലക്ഷണം കാണിച്ച് തുടങ്ങി....

ഗുഡ് മോണിങ് എൻ്റെ കാലിൽ തല വച്ച് കിടന്ന അമ്മു പറഞു

ആ എണീറ്റോ ...

നല്ല ശരീര വേദന....ഞാൻ കുറച്ച് നേരം കൂടെ കിടക്കട്ടെ... അമ്മു എൻ്റെ തുടയിൽ തല വച്ച് കൈ കൊണ്ട് പിടിച്ച് കിടന്നു

അമ്മു സമയം ഒരുപാട് ആയി

ആയിക്കോട്ടെ....

ഇന്നലെ എങ്ങനെ ഇഷ്ട്ടായോ

അയ്യോ മതിയായി... കൊള്ളാം പക്ഷെ മറ്റെ ട്യുബിൽ ഇരുന്ന് പോയില്ലേ അത് അടിപൊളി ആയിരുന്നു അല്ലേ.. നീ മുന്നിൽ ഇരിക്കായിരുന്നു മുന്നിൽ ഇരുന്നാൽ അടിപൊളി ആണ്....

എനിക്ക് പേടി ആണ് ഇതാവുമ്പോ നിൻ്റെ മുതുക് അല്ലേ കാണുള്ളു സാരം ഇല്ല മുന്നിൽ ഇരിക്കാതെ തന്നെ ഞാൻ അടിപൊളി ആയിരുന്നു....

നമ്മക്ക് തായ്ലാൻഡ് പൊവാട്ടോ അവിടെ ഒരു അടിപൊളി അഡ്വഞ്ചർ റൈഡ് ഉള്ള പാർക് ഉണ്ട് കയറിൽ തൂക്കി എറിയ്യുന്നത് ഒക്കെ ആയിട്ട് ഉള്ളത്....

എൻ്റെ ജീവൻ അതോടെ പോവും

അങ്ങനെ ഒന്നും പോവില്ല.... ചുമ്മാ

നമ്മക്ക് ടൂർ ഒന്നും വേണ്ട കട്ട അലമ്പ് ആണ് കറക്കം ഒക്കെ...

ഇങ്ങനെ ഒരു മടിച്ചി നീ എൻ്റെ നേരെ ഓപ്പോസിറ്റ് ആണ്

💬 Comments

View all comments