0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 480

അവനോ

നന്ദൻ : ആര്

ഞാൻ : അളിയൻ

നന്ദൻ : അളിയനെ അവർ ആണ് നോക്കിയത്.... റെമോ അവസാനം അവൻ്റെ കൈ പിടിച്ച് ഒരച്ച് അവൻ്റെ സ്ഥിരം വേദന കൊടുക്കൽ അതില്ലെ അത് അങ് കോവാലന് കൊടുത്ത്...

ഞാൻ : ഡാർക്ക് അതാണ് അവനെ അന്ന് മാമൻ പിടിച്ച് പളുങ്കിയപ്പോ കൈയ്യിൽ കെട്ട് കണ്ടത്.... അന്ന് എൻ്റെ കൈ തരിച്ചത് ആണ് തൂക്കി ഇട്ട് അടിക്കാൻ പിന്നെ ഞാൻ കൺട്രോൾ ചെയ്തു....

നന്ദൻ : കൈ വച്ചാ അണ്ണൻ ആണെങ്കിൽ എന്ത് അളിയൻ ആണെങ്കിൽ എന്ത്...

ഞാൻ : അത് വിട് സോന എന്താ ഹാപ്പി

നന്ദൻ : പിന്നെ ഹാപ്പി....

ഞാൻ : ഹലോ വിഷ്ണു ചേട്ടാ.... പിന്നെ രണ്ട് ഫുൾ ഹോട്ട് ബ്ലാക്ക് സ്മോക്ക്.... പിന്നെ രണ്ട് വോഡ്ക ഫുൾ മതി.... നന്ദൻ വരും കൊടുത്ത് വിട്ടാ മതി....

നന്ദൻ : അപ്പോ വള്ളം കളി

ഞാൻ : മര്യാദക്ക് ഇതോടെ നിർത്തിക്കോ ഞാൻ രാജി ആൻ്റിയോട് പറയും...

നന്ദൻ : പിന്നെ അതൊന്നും പറ്റില്ല

ഞാൻ : നല്ല കൂട്ടുകാരൻ....

നന്ദൻ : കുപ്പി കഴിഞ്ഞ് മാത്രമേ കൂട്ടുകാരൻ ഉള്ളൂ മൈരെ ....

ഞാൻ : ശെരി ഞാൻ പോണ് നീ എന്തോ ചെയ്യ്...

നന്ദൻ : പോ...

വെള്ളം എടുക്കാൻ പോയ അമ്മു എവിടെ....

അമ്മു : അതെ അമ്മ വിളിച്ചത് ആണ്...

എന്താ കാര്യം ... ഒന്നുമില്ല എത്തി പറയാൻ വിളിച്ചത്....

ഞാൻ : ഹാപ്പി ?

അമ്മു : ഒരുപാട് ഉമ്മ ??...

ഞാൻ : ഐയ്... ഞാൻ പറഞ്ഞിട്ടില്ലേ അമ്മു ഈ ഹെവി ലിപ് ഷെയിട് ഇട്ടിട്ട് കവിളിൽ ഒന്നും അക്കല്ലെ എന്ന്....

അമ്മു : സോറി...

ഞാൻ : സാരം ഇല്ല കവിളിൽ തന്നത് ആണ് വെഷമം ആയത്....

അമ്മു : രാത്രി തരണ്ട സ്ഥലത്ത് തരാം ....

ഞാൻ : ഞാൻ രാത്രി വരില്ല...

അമ്മു : അതെന്താ...

ഞാൻ : ഇന്ന് പിള്ളേരുടെ

💬 Comments

View all comments