Chapter Title : വധു is a ദേവത 27 [Doli]
ഞാനും നന്ദനും അമ്മുവും ഹാളിൽ ഇരുന്നു ....
നന്ദൻ : പിന്നെ എന്താ ഭാവി പരിപാടികൾ....
ഞാൻ : എന്ത് പരിപാടി
നന്ദൻ : തുടർപഠനം ജോലി
ഞാൻ: കാനഡയിൽ ഒരു ജോലി കിട്ടിയിട്ട് പോവാൻ സമ്മതിക്കുന്നില്ല...
നന്ദൻ : ആര്
ഞാൻ : ?
അമ്മു : പിന്നെ ഇപ്പൊ നീ കാനഡയിൽ പോയിട്ട് വേണം ഇപ്പൊ...
നന്ദൻ : അത് തന്നെ അതൊന്നും വേണ്ട...
ഞാൻ : തൽക്കാലം വേണ്ട ...
അമ്മു : ഒരു കാലത്തും വേണ്ട
ഞാൻ : എനിക്ക് ഒരു ആഗ്രഹം ഉണ്ട് അതിന് കുറച്ച് അത്തികം പൈസ വേണം ഒരു അഞ്ചോ പത്തോ കൊല്ലംഅവിടെ പോയി പണി എടുത്താ അത് കിട്ടും ...
അമ്മു : എന്താണോ അത്...
നന്ദൻ : പോർഷെ
ഞാൻ : യെ ബോയ് ?
അമ്മു : അത് എന്ത്
ഞാൻ : കാർ ആണ് ....
അമ്മു : ഓ അതിൻ്റെ ഒരു കുറവേ ഉള്ളൂ...
.നന്ദൻ : നീ ഇവിടെ ഇരിക്ക് ചക്കരെ നീ ഇല്ലാതെ ഞങൾ എന്ത് ചെയ്യും...
അമ്മു : പറഞ്ഞ് കൊടുക്ക് ഇവൻ്റെ മണ്ടക്കത് കേറട്ടെ ....?
നിനക്ക് എന്നെ ഹ്യുമിലിയേറ്റ് ചെയ്യാനും ഡ്രോഹിക്കണയം അല്ലേ എനിക്ക് അറിയാം..
അമ്മു : സോറി കണ്ണാ അതൊക്കെ അറിയാതെ പറ്റിയത് അല്ലേ...നീ അതൊക്കെ വിട്ടു എന്ന് പറഞ്ഞതല്ലേ...
ഞാൻ : ശെരി ശെരി അത് വിട്.... അമ്മു നീ പോയി കുറച്ച് വെള്ളം കൊണ്ട് വന്നെ ടാ...
ഞാൻ : ടാ മൈരെ നീ ആണ് അല്ലേ അവനെ കൈവച്ചത്....
നന്ദൻ : അവന് എത്ര തിമിര് ഉണ്ടെങ്കിൽ നിന്നെ തല്ലിയ വീഡിയോ അവൻ ഞങ്ങൾക്ക് തന്നെ കാണിച്ച് തരും... തായ് - ലീ മൈരൻ.... മുറി കുഞ്ചൻ്റെ അടി നാവ് കേറ്റി വിട്ടു....
ഞാൻ : ശേരിക്കേ കൊടുത്തോ
നന്ദൻ : പിന്നെ ഇല്ലെ... മുറിയൻ അവൻ്റെ വീട്ടിൽ ഉള്ള എല്ലാത്തിനെയും വിളിച്ച് കരഞ്ഞു....
ഞാൻ :
💬 Comments
View all comments