0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 478

മതി...

അമ്മു വാഷ്രൂമിലേക്ക് പോയ തക്കത്തിന്....ശ്രീ എൻ്റെ അടുത്തേക്ക് വന്നു...

അതെ എൻ്റെ ചേട്ടനെ ഇവന്മാര് നിനക്ക് വേണ്ടി പട്ടിയെ പോലെ ആണ് തല്ലിയത്...

ഞാൻ : അയ്ന്...

റെമോ : നന്ദന് ശേഷം സെക്കൻ്റ് ഊക്ക് ശ്രീക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു....

ഞാൻ : ഞാൻ അന്ന് അവൻ്റെ കൈ ഒടുക്കത്തെ വിട്ടത് നിങ്ങളുടെ സഹോദരൻ ആയത് കൊണ്ട് ആണ് .... പേടിക്കണ്ട ഇനിയും കിട്ടും... രണ്ട് പേര് നോക്കി നടപ്പ് ഉണ്ട്....

ശ്രീ : വിട്ടേക്ക് മോനെ പാവം...

സൂര്യ : ഡീ അവനെ കഞ്ചാവ് കേസിൽ പിടിച്ചല്ലെ....

ശ്രീ : ?

ഞാൻ : ??

നന്ദൻ : രുദ്രൻ അങ്കിൾ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചു നന്നായി...

അമ്മു : ആരുടെ ചെവിക്കല്ല് ആണ്...

ഞാൻ : അത് ചെവി കല്ല് അല്ല ചെവി വേദന എനിക്ക് ചെവി വേദന...

അമ്മു ,: ആണോ... ..

ഞാൻ : അതെ ...

സൂര്യ : നീ ആള് ആകെ മാറി... ഹെയർ കളർ സ്ലിം ആയി... ഹാപ്പി ഫെയ്സ് ...

ഞാൻ : എൻ്റെ ഹാപ്പിനസ്സ് ഇയാള് ആണ്... അല്ലേ....

അമ്മു : ഈ... ?...

നന്ദൻ : ഈ ഒരുകൊല്ലം കൊണ്ട് എന്തൊക്കെ നടന്ന് അളിയാ ....

ഞാൻ : ഇനിയും നടക്കും പവർ വരട്ടേ.... അപ്പോ ഇന്ന് ഞാൻ ചെറിയ ഒരു പാർട്ടി ത്രോ ചെയ്യുന്നുണ്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു....പിന്നെ മെയിൻ കാര്യം ഇറ്റ്സ് ഒൺലി ഫോർ ബോയ്സ്സ്....

അമ്മു : അത് അങ് പള്ളിയിൽ പോയി പറഞ്ഞാ മതി...

റെമോ : അതെ ഞങൾക്ക് കുറച്ച് പേഴ്സണൽ ആയി പറയാൻ ഉണ്ട്... അതിൻ്റെ ഇടയിൽ നീ വേണ്ട...

അമ്മു : നീ പോടാ ....

⏩ വൈകുന്നേരം 3 മണി

സൂര്യ : ഡേയ് വണ്ടി ഇറക്കിയെ ഒരു സ്പിൻ പോയിട്ട് വരാം... വാ

ഞാൻ : നീ പോ ഞാൻ ഇല്ല... കി തരാം...

ശ്രീ : ഞാനും ഉണ്ട്....

💬 Comments

View all comments