0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 477

ഞാൻ : എൻ്റെ മക്കളെ നിങൾ ഇല്ലാത്തപ്പോ ഇവിടെ ഒരുപാട് സംഭവം ഉണ്ടായി വഴിയേ പറയാം എല്ലാം....

ശ്രീ : ആഹാ തെണ്ടികൾ ഇവിടെ ഉണ്ടോ...

റെമോ : തെണ്ടി നിൻ്റെ അച്ഛൻ...

ഞാൻ : ആഹാ നല്ല മതിപ്പ് ഉണ്ടല്ലോ...

അമ്മു : എന്താ കൂട്ടുകാർ സംസാരം കഴിഞ്ഞോ....

ഞാൻ : അവൻ പോയോ

അമ്മു : ഉം പോയി...

നന്ദൻ : എന്നാലും ഇവള് പറ്റിച്ചല്ലോ നമ്മളെ

സൂര്യ : അതെ സത്യം....

ഞാൻ : അതെ നന്ദ വാ നമ്മക്ക് ഇപ്പൊ വരാം....

നന്ദൻ : ഓക്കേ...

അമ്മു : എൻ്റെ നെഞ്ചത്ത് കൈ വച്ച് തടഞ്ഞ് ചോദിച്ചു എങ്ങോട്ടാ...

ഞാൻ : ഇപ്പൊ വരാം...

അമ്മു : നല്ല മഴ ഇന്ദ്ര ഇപ്പൊ പോണ്ടാ....

ഞാൻ : ആണോ ശെരി...

റെമോ : കണ്ടാൽ കടിച്ച് കീറുന്ന രണ്ടും തന്നെ ആണോ ഇത്...

ഞാൻ : കടിയും കീറലും ഒക്കെ ഇപ്പോഴും ഉണ്ട് ....

സൂര്യ : എനിക്ക് അന്നെ അറിയാം ഇത് തന്നെ സംഭവിക്കൂ എന്ന്...

അമ്മു : ??

നന്ദൻ : പിന്നല്ലാതേ... ഇത് മുഴുവൻ ജാട അല്ലേ എനിക്ക് അറിയാത്തത് ആണോ...

ഞാൻ : ? യൊ ബോയ് പീസ്... ✌️

അമ്മു : എല്ലാം സെറ്റ് ആയി താങ്ക് ഗോഡ്...

റെമോ : അപ്പോ പാർട്ടി എപ്പോ ആണ്...

ഞാൻ : റിസപ്ഷൻ പോലും വച്ചിട്ടില്ല നിങൾ വരാൻ ആണ് ഞാൻ ഇത്ര ഡിലേ ചെയ്തത്... പപ്പ കൊറേ പറഞ്ഞത് ആണ് പിന്നെ വിട്ടു...

അമ്മു : ഇതിനാ നീ അപ്പോ ഇത്ര ദിവസം. റിസപ്ഷൻ വേണ്ട പറഞ്ഞത് ഇന്ദ്ര

ഞാൻ : അതെ എൻ്റെ പിള്ളേര് ഇല്ലാതെ എന്ത് ..

നന്ദൻ : അതാണ്... നീ ഉണ്ടല്ലോ വെയ്സ്റ്റ്....

സൂര്യ : ഡീ നീ ഇവനെ പാടെ മാറ്റിയോ അപ്പോ...

അമ്മു : ആ ഇപ്പൊ ഗുഡ് ബോയ് ആണ് നീ ഒക്കെ മാറ്റാതെ ഇരുന്ന

💬 Comments

View all comments