0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 476

ഞാൻ : പുള്ളി. ടെറർ ആണ്.... അരവിന്ദേട്ടൻ.... പറവൂർ ഉള്ളതാ... ഗോവയ്ക്ക് പോയപ്പോ പരിചയ പെട്ടതാ പുള്ളിയെ പിന്നെ നമ്മടെ യാർഡിൽ എത്തിച്ചു...

സൂര്യ : അയാള് വന്നില്ലെങ്കിൽ സീൻ ആയേനെ .. നായ്ക്കൾക്ക് ബോധവും ഇല്ല...

ഞാൻ : നിനക്ക് ബോധം ഇല്ലെ രാത്രി കറങ്ങാൻ ഇറങ്ങാൻ മൈരെ...

സൂര്യ : ഞാൻ പറഞ്ഞതാ ഇതുങ്ങളോട് മൈരുകൾക്ക് പബ്ബിൽ പോണം അല്ലെങ്കിൽ ചത്ത് പോവും എന്ന്....

ഞാൻ ; അത് ശെരി കൂർഗ് എങ്ങനെ ....

നന്ദൻ : അതും അറിഞ്ഞോ...

ഞാൻ : എടാ നിൻ്റെ ജെട്ടിയിടെ കളർ വരെ ഇവിടെ വരും...അത് കൊണ്ട് അല്ലേ മൈരെ നിങ്ങളൊക്കെ ഒരു മൂഞ്ചിയ ഗാങ്ങ് ഞാൻ അതിൻ്റെ ഹെഡ് ആയി ഇരിക്കുന്നത് ??..

സൂര്യ : ഉവ്വ് ഉവ്വേ... ടാ നിങ്ങൾക്ക് സന്തോഷത്തിൻ്റെ ഫീൽ വരുന്നുണ്ടോ...

നന്ദൻ : സത്യം വരുന്നുണ്ട്...

സൂര്യ : ഇന്ദ്ര

എന്താ

സൂര്യ : ഡേ സൂസിയെ എൻ്റെ തലയിൽ നിന്ന് ഒന്ന് ഊരി താ അളിയാ...

ഞാൻ : അതൊക്കെ നീ ആയി നിൻ്റെ കാര്യം ആയി... എന്നെ വിട് എന്നിക്ക് കുടുംബം ഉള്ളതാ...

റെമോ : എൻ്റെ ചെക്കൻ പോയോ എന്തോ...

ഞാൻ : അതൊക്കെ പണ്ട് ഇനി അവനെ കിട്ടില്ല

സൂര്യ : അതെന്താ

ഞാൻ : അത് മറന്നു അവന് ആള് സെറ്റ് ആയി

നന്ദൻ : കുടിയന് ആളോ...ആരാ

ഞാൻ : വേറെ ആര് മഹാലക്ഷ്മി

സൂര്യ : ആര് തലയുടെ മോളോ

ഞാൻ : അതെ ....

സൂര്യ : അപ്പോ അവൾക്ക് നിന്നെ നോട്ടം ഉണ്ട് എന്നല്ലേ നീ പറഞ്ഞത്....

ഞാൻ : അതൊന്നും ഇല്ല ചുമ്മാ.... എനിക്ക് തോന്നിയത്....

നന്ദൻ : പോടാ മൈരെ അവള് നിൻ്റെ ചോര ഊറ്റി കുടിക്കുന്നത് ഞാൻ എത്ര വട്ടം കണ്ടതാ....

ഞാൻ : അതൊക്കെ പണ്ട് അന്ന് ഒരു സീൻ ഉണ്ടായി അതോടെ അത് ക്ലോസ് ആയി...

റെമോ : എന്ത് സീൻ...

💬 Comments

View all comments