Chapter Title : വധു is a ദേവത 27 [Doli]
എന്നിട്ട് എന്ത് എനിക്ക് അപ്പോ തന്നെ മനസ്സിലായി ഡമ്മി ആണ് ഇവൻ എന്ന് അപ്പോ അവനെ നേരിട്ട് വരാൻ പറഞ്ഞു... പിന്നെ കാര്യം ഒക്കെ പറഞ്ഞ് ഞാൻ അവനെ ഹെൽപ് ചെയ്യാം എന്നും പറഞ്ഞ് സെറ്റ് ആക്കി...
റെമോ : ഇവിടെ ആരൊക്കെയോ അർജുൻ എൻ്റെ പോക്കറ്റിൽ ആണ് അവനെ സെറ്റ് ആക്കി എന്നൊക്കെ പറഞ്ഞ് വലിയ സീൻ ആയിരുന്നു...
സൂര്യ : നിന്നെ കൊണ്ട് അതും പറ്റില്ലല്ലോ മൈരെ....
നന്ദൻ : ഇന്ന് എന്താ പരിപാടി...
ഞാൻ : കളിക്കാൻ പോയാലോ...
നന്ദൻ : മൂടില്ലാ മാമാ....
ഞാൻ : എന്നാ പിന്നെ സോനയെ വരാൻ പറ രണ്ടും കൂടെ കാട്ടിൽ പോ മൈരെ....
നന്ദൻ : നായിൻ്റെ മോനേ ??
സൂര്യ : ??
ഞാൻ : ടാ ആരാടാ ആ ഡോസ് സാധനം എപ്പോ നോക്കിയാലും ചിരി തന്നെ...
സൂര്യ : ഇവൻ്റെ ഡോസ് അല്ലേ മറിയ.....
ഞാൻ : അയ്യ നല്ല അടിപൊളി ഐറ്റം തന്നെ...
സൂര്യ : അതെ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ...
എന്ത്
അല്ല ആരാ ആ ലോറി കാരൻ....
ഞാൻ : ഏത് ലോറി കാരൻ
സൂര്യ : അന്ന് ശരൻ ഞങളെ അവിടെ വച്ച് അറ്റാക്ക് ചെയ്യാൻ വന്നപ്പോ അങ്ങോട്ട് വന്ന ലോറി കാരൻ....
ഞാൻ : എനിക്ക് അറിയില്ല ??
നന്ദൻ : നീ തന്നെ നിൻ്റെ മുഖം കണ്ട അറിയാം മൈരെ...
ഞാൻ : നായിൻ്റെ മോൻ എൻ്റെ വണ്ടിയിൽ ആണ് അവൻ്റെ തന്തയുടെ ഷൂ കൊണ്ട് എറിഞ്ഞത്....?
നന്ദൻ : അപ്പോ നീ വണ്ടിക്കത് ഉണ്ടായിരുന്നോ....
ഞാൻ : അവനെ ഒറ്റ അടിക്ക് അടിച്ച് തൂക്കാൻ ആണ് ഞാൻ വിചാരിച്ചത്....
സൂര്യ : അപ്പോ നീ
നന്ദൻ : നീ ഉണ്ടായിരുന്നോ അതിൻ്റെ അകത്ത്...
ഞാൻ : ചെറുതായിട്ട്... പട്ടി ഡിവിഡി മോൻ....അവൻ്റെ ഒരു അഹങ്കാരം...
നന്ദൻ : മോനെ അയാള് ആരാടാ... അവനെ സ്വർഗം കാണിച്ച് സേട്ടൻ....
💬 Comments
View all comments