Chapter Title : വധു is a ദേവത 27 [Doli]
നോക്കണം
സൂര്യ : വോൾവോ തന്നെ ആണോ
ഞാൻ : ഇനി വോൾവോ വേണ്ട സെറ്റ് ആവില്ല വല്ല റേഞ്ച് റോവർ നോക്കാം...
നന്ദൻ : ന്യൂ ആണോ
ഞാൻ : അപ്പൻ ഇല്ലെ വീട്ടിൽ പോയി ചോദിക്ക്...അപ്പ ഒരു നാല് കോടി തരോ എന്ന്...
റെമോ : അയ്യേ നന്ദൻ ഊക്ക് കിട്ടി....
ഞാൻ : അല്ല നീ എന്തിന് പെയിൻ്റ് മാറ്റിയത്....
.സൂര്യ : അല്ല ചുമ്മാ... അത് കൊണ്ട് എന്താ നമ്മടെ രണ്ടും ബ്ലാക്ക് ആയില്ലേ...
ഞാൻ : ഷൂട്ടിന് പോണ്ടെ
സൂര്യ : പോണം പോണം....
നന്ദൻ : അളിയാ കുപ്പി എടുക്കണ്ടെ
റെമോ : നീ അറിഞ്ഞില്ലേ അപ്പോ
നന്ദൻ : എന്ത്
റെമോ : അളിയൻ മാന്യ മൈർ ആയി...
സൂര്യ : ആണോ
ഞാൻ : ചെറുതായിട്ട്
നന്ദൻ : ?? കല്യാണം കഴിഞ്ഞതിൻ്റെ എഫക്റ്റ് ഉം ഉം....
ഞാൻ : അതൊന്നും അല്ല പപ്പ പൊക്കി...സത്യം ചെയ്ത് കൊടുക്കണ്ട അവസ്ഥ ആയി...
സൂര്യ : നീ വന്നെ അതൊന്നും സാരം ഇല്ല ... ഒരു ചെറിയ സത്യം അല്ലേ...
ഞാൻ. അത് പറ്റില്ല
റെമോ : ????
നന്ദൻ : എന്താ പട്ടി
റെമോ : മദർ പ്രോമിസ്സ് ചെയ്ത് കൊടുത്തു മണ്ടൻ....
സൂര്യ : അയ്യയ്യോ.. പോച്ച് പോച്ച്...
റെമോ : അതെ രണ്ട് സർപ്രൈസ് കഴിഞ്ഞു മൂന് എന്താ...
ഞാൻ : മൂന് കഴിഞ്ഞ് ...
സൂര്യ : ശെരി ആണ് കാർ....ലാസ്റ്റ് എന്താ
ഞാൻ : അത് വൈകുന്നേരം ...
സൂര്യ : അത് ശെരി ഈ അർജുൻ അവനെ നീ എങ്ങനെ അറിഞ്ഞു....
ഞാൻ : എടാ കഴിഞ്ഞ കൊല്ലം അതായത് നിങൾ പോയി കുറച്ച് കഴിഞ്ഞതും ഇവൻ ഒരു ദിവസം എന്നെ വിളിച്ച് ഒരേ ഭീഷണി പെടുത്തൽ
റെമോ : എന്ത്
സൂസൻ അവൻ്റെ ആണ് അവളെ സ്നേഹിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ്...
നന്ദൻ : എന്നിട്ട്
ഞാൻ :
💬 Comments
View all comments