Chapter Title : വധു is a ദേവത 27 [Doli]
മൈരെ നോക്കിയും കണ്ടും സംസാരിക്ക്....
സൂര്യ : എന്ത്
ഞാൻ : അമ്മു ....
സൂര്യ : അയ്യോ ശെരി ആണ്....
നന്ദൻ : കണ്ടോ മറന്ന് തന്നെ പോയി...
ഞാൻ : അമ്മു മാത്രം അല്ല അമർ അവനും ഞാനും കണ്ടത് അറിഞ്ഞു അവൻ അതിലും ദേഷ്യത്തിൽ ആണ്.... അവന് അറിയില്ല വിഷ്ണു ഇവലടെ കസിൻ ആണ് എന്ന കാര്യം കേട്ടല്ലോ....
നന്ദൻ : ഈ മൈരനെ ആദ്യം പറഞ്ഞ് നിർത്തിക്കൊ ഇവൻ വഴിയേ അമർ അറിയൂ...
ഞാൻ : ഇവനെ ഈ വീട്ടിലേക്ക് കൊണ്ട് വരണ്ട ഇനി നാറി...
റെമോ : മിനിറ്റിന് മിനിറ്റിന് ട്വിസ്റ്റ് തന്ന താങ്ങണ്ടെ ഞാൻ...
ഞാൻ : നീ വായ തുറന്ന ചവിട്ടി കൊല്ലും അല്ലെങ്കിൽ തന്നെ ആ നാരിയെ അന്ന് പോലീസ് പിടിച്ചിട്ട് ഞാൻ ആണ് പീഡിപ്പിച്ചതെന്ന് പറഞ്ഞ് അവൻ്റെ വീട്ടുകാർ ചെറിയ പ്രശ്നം ഉണ്ടാക്കി...
സൂര്യ : അതെന്താ സംഭവം...
ഞാൻ അന്ന് നടന്നത് മുഴുവൻ പറഞ്ഞു കള്ള കിളവൻ എന്നെ തല്ലിയത് വരെ
നന്ദൻ : നിനക്ക് വച്ച് കേറ്റി കൊടുതൂടെ....
ഞാൻ : പോടാ അതൊന്നും നടക്കില്ല...പിന്നെ നിൻ്റെ കാര്യം വരുമ്പോ കൂടുതലും സീൻ ആവും...
സൂര്യ : നീ എന്തിനാ ഇപ്പൊ അവളോട് പറഞ്ഞത്... ഹേ....
ഞാൻ : എന്താ ഇപ്പോ
സൂര്യ : അല്ല ഒന്നും ഇല്ല ..
ഞാൻ : പിന്നെ ...
നന്ദൻ : നിനക്ക് അറിയില്ലേ എന്ത് ചെയ്യണ്ട പറയുന്നോ അതെ അവൻ ചെയ്യു എന്ന്....
റെമോ : നീ ആണ് ഇവനെ നശിപ്പിക്കുന്നത് ...
നന്ദൻ : അല്ല അളിയാ ശ്രീ പറഞ്ഞു നിങൾ വോൾവോ വാങ്ങിച്ചു എന്ന്...
ഞാൻ : എന്ത് പറയാൻ ...( അതിന് സമ്പവിച്ചതും പറഞ്ഞു...)
സൂര്യ : സാരം ഇല്ല ഒരു നല്ല കാര്യം ആയില്ലേ...
ഞാൻ : അതാ പിന്നെ ഞാനും ...
റെമോ : ഇനി എന്താ അപ്പോ പുതിയ വണ്ടി ഇല്ലെ..
ഞാൻ : ഉണ്ട്
💬 Comments
View all comments