Chapter Title : വധു is a ദേവത 27 [Doli]
ദേ സൂര്യ അവൻ്റെ ആരോ ആണ് പറഞ്ഞ് കൊണ്ട് വന്നിട്ടുണ്ട് നോക്കിയപ്പോ അമ്മുവിൻ്റെ കസിൻ ആണ് ആള്....
സൂസി : അവൾ ആണ് എൻ്റെ പ്രോബ്ലം ടാ നീ ഒന്ന് പറഞ്ഞ് സെറ്റ് ചെയ്ത് താ...
ഞാൻ : വെയിറ്റ് ആക്ക് .... ടാ സൂര്യ സൂസി നിന്നോട് സംസാരിക്കണം എന്ന്...
സൂര്യ : ഇസ് ഹാ... അവളെ പിന്നെ വിളിക്കാൻ പറ...ഇപ്പൊ പറ്റില്ല....
ഞാൻ : അതെ രാത്രി അവൻ്റെ വീട്ടിൽ പാർട്ടി ഉണ്ട് വരുന്നോ
സൂസി : ഞാൻ വന്ന അവന് ഇഷ്ട്ടം ആവില്ല
ഞാൻ : ഞാൻ അല്ലേ വിളിക്കുന്നത് എൻ്റെ ചക്കര വാ... കേട്ടോ ... ഞാൻ കാത്തിരിക്കും...
സൂസി : ആണോ ...ഞാൻ വരാം...ശെരി ... ഉമ്മ...
ഞാൻ : ശെരി... ഉമ്മ... ? ?
നന്ദൻ : സുഗിച്ചോ ടാ കുട്ടാ...
സൂര്യ : ദേ ചെക്കൻ മൂടായി...
ഞാൻ : പോ മൈരെ
റെമോ : അതെ ഹരിയുടെ കാര്യം എങ്ങനെ ആണ്...
ഞാൻ : അവന് എന്താ...
നന്ദൻ : അവനും അവളും
ഞാൻ : ജോയിൻ്റ് അടി ആണ് അല്ലേ..
സൂര്യ : ഉം...
റെമോ : അങ്ങനെ ആണ് തോന്നുന്നു...
ഞാൻ : പാക്കലാം ... ഉം പാക്കലാം...
അമ്മു : ഇന്ദ്ര....
എന്താ ടാ...
അതെ നമ്മടെ മറ്റെ ഹോട്ടൽ ഇല്ലെ അവിടെ വിളിച്ചിട്ട് എടുക്കുന്നില്ല ഒന്ന് ഫൂഡ് പറ കണ്ണാ...
ഞാൻ നോക്കിക്കോളാം ...
അമർ അങ്ങോട്ട് കേറി വന്നു...
ഞാൻ : എന്താ ഒരു വ്യാട്ടം...
അമർ: ക്ളാസ് ഉണ്ട്
ഞാൻ :പോ
അമർ: അല്ല ലീവ്
ഞാൻ : അതൊന്നും വേണ്ട പോയിട്ട് വൈകുന്നേരം നേരെ അങ്ങോട്ട് വാ ഞാൻ അവിടെ കാണും....
റെമോ : ടാ മറ്റെ പൊട്ടനെ
ഞാൻ : പൊട്ടൻ നീ ആണ് മൂട്.... നീ പോയി കഴിച്ചിട്ട് പോവാൻ നോക്ക്....അമ്മു അവന് ഫൂഡ് കൊടുക്ക് ടാ... ചെല്ല്...ഉമ്മ....
ഞാൻ റെമോൻ്റെ കൈയ്യിൽ ചവിട്ടി...
💬 Comments
View all comments