Chapter Title : വധു is a ദേവത 27 [Doli]
: പറഞ്ഞു എന്നിട്ട്...
അമർ: എന്ത് അയ്യോ പെർഫോർമൻസ് കാണണം അവസാനം ഒരു kettippiditham ഒരു ഉമ്മ ഒക്കെ വച്ചിട്ട് ആണ് അവൾ പോയത്....
ഞാൻ : നന്ദ .നീ അവരെ ഒക്കെ ഇങ്ങോട്ട് വിളിക്ക്
സൂര്യ : എന്താ
വെറുതെ...
അമ്മു : എന്താ
ഞാൻ : വാ സെൽഫീ.... ശ്രീ ഇവൻ്റെ അടുത്ത് ഇരിക്ക് അമ്മു എൻ്റെ അടുത്ത് കേറി ഇരിക്ക്...
സൂര്യ : ?
നന്ദൻ : പിടി കിട്ടിയിരിക്കുന്നു.... ന്വാo മനസ്സിലാക്കി...
ഞാൻ : മനസ്സിലായല്ലോ ... അപ്പോ മൂടിയിട്ട് പോയ് ഫോട്ടോ എടുക്ക് പോ...
അവൻ പോയി ഞങ്ങളുടെ മാത്രം ഫോട്ടോ എടുത്തു പിന്നെ എല്ലാവരും കൂടെ ഫോട്ടോ എടുത്തു....
അമ്മു : ദി വാ ഫൂഡ് വന്ന് കാണും... അമർ ഒന്ന് കൂടെ വാ ടാ...
റെമോ എൻ്റെ കാലിൽ കേറി കിടന്നു....
സൂര്യ : എന്ത്
നോക്കിക്കോ
ഞാൻ : ഇൻസ്റ്റ എടുത്ത് ഫോട്ടോ ഒക്കെ സ്റ്റോറി ആക്കി ... #_ന്യൂ_കേപ്പിൾസ്സ്
സൂര്യ : യെ ബോയ്....
ഞാൻ : നോക്കിക്കോ അഞ്ച് മിനിറ്റ് ഇപ്പൊ കോൾ വരും...
അഞ്ച് സെക്കൻ്റ് പോലും ആയില്ല കോൾ വന്നു... ഞാൻ ഫോൺ പൊക്കി കാട്ടി...
നന്ദൻ : എടുക്ക്
ഞാൻ : നോ നീ പോയി അതിൽ പാട്ട് വക്ക് ഫുൾ സൗണ്ട്.... നീ സൂര്യ നോ ശ്രീ അങ്ങനെ ഇങ്ങനെ ഓക്കേ പറ... കേട്ടല്ലോ....
സൂര്യ : ?????
നന്ദൻ : പാട്ട് വച്ചു...
ഞാൻ : ഹലോ ആരാ...
സൂസി : ഞാൻ ആണ്...
ഞാൻ : ഏത് ഞാൻ
സൂസി : ഞാൻ ആണ് സൂസി....
ഞാൻ : ഡാർലിങ് പറ... നന്ദ പാട്ട് ഓഫ് ആക്ക് ... ഞാൻ സൂര്യയ്ക്ക് സിഗ്നൽ കൊടുത്തു...
സൂര്യ : വിട് ശ്രീ ഡീ പിന്നെ.... കടിക്കല്ലേ....
ഞാൻ : ടാ നാറി അങ്ങോട്ട് മാറി പോ....നീ പറ...
സൂസി : ഒന്നുമില്ല അവരൊക്കെ വന്നോ
ഞാൻ: വന്നല്ലോ....
💬 Comments
View all comments