Chapter Title : വധു is a ദേവത 27 [Doli]
സത്യം ആണ്....
അമ്മു : ആലോചിച്ചു നോക്ക് ഇവൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഇവള് എൻ്റെ ചേച്ചി ആൻഡ് ഡിയർ... നിങൾ കല്യാണം കഴിക്കും സെറ്റ് ....അയ്യോ പൊളി അല്ലേ....
സൂര്യ : ????
ഞാൻ : ഡേയ് ഹീറോ വാ... ഫീൽ ആവാതെ ...
സൂര്യ : നീ ഒരു അവതാരം തന്നെ മൈരെ.... ഉമ്മ ?
നന്ദൻ : കണ്ടോ എൻ്റെ ചെക്കൻ സ്റ്റാർ ആണ്....
അമർ: വാ വാ...മഴ വരുന്നു...
ശ്രീ നാവ് കടിച്ച് എൻ്റെ.മുതുകത്ത് വലിയ ഒരു ചെറിയ അടി തന്നു...
നന്ദൻ : നിങൾ ഇരിക്ക് എനിക്ക് ഇവനൊട് സംസാരിക്കാൻ ഉണ്ട്...നീ വാ... അവൻ എന്നെ വിളിച്ച് മുകളിലേക്ക് പോയി...
സൂര്യ : ഞാനും ഉണ്ട്....
ഈ പറയുന്നതിൻ്റെ ചുരുക്കം പറയാം....അതായത് ഇന്ദ്രൻ്റെ കൂട്ടുകാർക്ക് നേരെ സൂസൻ്റെ ഒരു ആക്രമണം നടന്നു അവർ അതിൽ നിന്നും രക്ഷപ്പെട്ടതും എങ്ങനെ രക്ഷപ്പെട്ടു എന്നതും ആണ് ആദ്യം പറയുന്നത് കൂടുതൽ അറിയാൻ ഹീറോ 8 വായിക്കുക ☺️
നന്ദൻ എന്നെ വലിച്ച് മുകളിലേക്ക് പോയി...
ഞാൻ ബെഡ്ഡിൽ കേറി കാലും നീട്ടി ഇരുന്നു....
നന്ദൻ : അതെ സംഭവം കൈ വിട്ട് പോയി...
സൂസൻ അല്ലേ
സൂര്യ : ഉം....
നന്ദൻ : ഇവൻ അവളെ കൈ വച്ചു..
ഞാൻ : കിസ്സ് അല്ലേ കൊടുക്കണം
സൂര്യ : നീ എങ്ങനെ ആണ് ഇതൊക്കെ അറിയുന്നത്....
ഞാൻ : അറിയണോ
നന്ദൻ : പറ
ഞാൻ : അർജുൻ... ( സൂസൻ്റെ വാല്)
നന്ദൻ : തോന്നി... നീ എന്താ മൈരെ പറഞ്ഞത് നീ അവനെ വളച്ച് എന്ന്....
സൂര്യ : ? അല്ല അത്
ഞാൻ : ? അവള് വെളഞ്ഞ വിത്താ...
സൂര്യ : മൂപ്പ് കൂടി ഇപ്പൊ വല്ലാത്ത ശല്യം ആണ് ഇപ്പൊ
ഞാൻ : കാര്യം അക്കണ്ട..
അമർ അങ്ങോട്ട് വന്നു....
അമർ: എന്താ ഇവിടെ
നന്ദൻ : സൂസി
അമർ: അവള് ഇവനെ കാണാൻ വന്നു...
സൂര്യ
💬 Comments
View all comments