0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 483

കാണിച്ചത് അവരാതം മുഴുവൻ ഞാൻ നാട്ടുകാരെ അറിയിക്കും ഫേസ്ബുക്കിലും ഇടും.... അവളോട് കൂടെ പറഞ്ഞോ ☺️☺️

സൂര്യ : എടാ തെണ്ടി ബോസ്സ് നാറി....

എനിക്ക് ഫോൺ വന്ന്....

ഹലോ .. ആണോ ശെരി വരാം....

ഞാൻ : ടാ അടുത്ത സർപ്രൈസ് നിൻ്റെ വീടിൻ്റെ. മുന്നിൽ ഉണ്ട് നീ വാ....

അമ്മു : ഞാൻ പോയി റെഡി ആയിട്ട് വരാം...

ഞാൻ : ശ്രീ വരുന്നില്ലേ...

ശ്രീ : പിന്നെ വരാതെ...

നന്ദൻ : വീട്ടിൽ എന്ത് പറയും...

ശ്രീ : അത് ശെരി ആണ്

ഞാൻ : നീ പറ അമ്മുവിൻ്റെ കൂടെ ആണ് എന്ന്....കേസ് ക്ലോസ്ഡ്.....

ശ്രീ : കൊള്ളാം സ്പോട്ടിൽ ആണല്ലോ ...

സൂര്യ : ഇപ്പൊ മനസ്സിലായോ ഞാൻ എങ്ങനെ ആണ് പെഴച്ചത് എന്ന്....

ഞാൻ : അങ്ങോട്ട് മാറി ഇരി മൈരെ... ശെരി ഞാനും ഇവനും പോവാ നീ ഇവരെയും കൊണ്ട് വാ....കാറിൻ്റെ കീ താ....

സൂര്യ : ഏതിൻ്റെ....

ഞാൻ : ലിസയുടെ താ

സൂര്യ : അതെ പെർഫോർമൻസ് കൂടിയിട്ടുണ്ട് ഓടിച്ചിട്ട് നോക്കി പറ...

ഞാൻ : ശെരി... നന്ദ വാ ...

ഞങ്ങൾ എല്ലാരും കൂടെ വെളിയിലേക്ക് ഇറങ്ങി....

ഞാൻ പോയി ലിസയുടെ ഉള്ളിൽ കേറി ലിസ ( 340 ഡീ എം സ്പോർട് ആണ്)

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു....

ഞാൻ : ആഹാ ആഹാ അടടടടടടാ.... സ്പോർട്സ് ഇട്ട് കാല് കൊടുത്തു... വണ്ടി ഒന്ന് കത്തി... പൊട്ടി തെറിച്ച് കൊണ്ട് പറപറന്നു....

⏩ 43 മിനിറ്റ്സ്സ്....

ഞാൻ : ഹലോ

അമ്മു : എവിടെ ഞങ്ങള് ഇവിടെ എത്തി...

ഞാൻ : ദേ എത്തിയെടാ... അഞ്ച് മിനിറ്റ്...

. .അങ്ങനെ കാലങ്ങൾക്ക് ശേഷം വീണ്ടും രേവതി ആൻ്റിയുടെ ഇല്ലത്തെക്ക് ഒരു യാത്ര .....

സൂര്യ : ചാവി ഇതിൻ്റെ അകത്ത് ആണ്...പിന്നെ വണ്ടി ഓടിച്ചത് നിൻ്റെ പെണ്ണുമ്പുള്ള ആണ് കേട്ടോ...

ഞാൻ : ?

അമ്മു : അത് പിന്നെ ഒരു ....

💬 Comments

View all comments