Chapter Title : വധു is a ദേവത 27 [Doli]
ഞാൻ : ഓക്കേ ഓക്കേ ...
അമ്മു : വാ....
ഞാൻ : നന്ദ...
നന്ദൻ : ഞാൻ നോക്കിക്കോളാം...
റെമോ : ഞാൻ ആദ്യം ആയി ഇങ്ങോട്ട് വന്നപ്പോ എനിക്ക് അറിയില്ലായിരുന്നു എൻ്റെ ജീവിതം ഇത്ര സന്തോഷം ആണ് പിന്നീട് അങ്ങോട്ട് എന്ന് ? ??
(അറിയാത്തവർക്ക് ആയി പറയാം റെമോ ഓർഫൻ ആണ് ഇന്ദ്രൻ കളിക്കാൻ പോയി അവനെ കൂടെ കൂട്ടിയത് ആണ് പിന്നെ സൂര്യ അവൻ്റെ കൂടെ റെമോനേ കൂട്ടിയത് ഇന്ദ്രൻ സജ്ജസ്റ്റ് ചെയ്തത് പ്രകാരം ആണ് )
( പിന്നെ സൂര്യ അവൻ്റെ അച്ഛനും അമ്മയും അവന് 16 വയസ്സ് ഉളളപ്പൊ ആക്സിഡൻ്റ് ഉണ്ടായി മറിച്ച് പോയി ... സൂര്യ ഹൈദരാബാദ് ടൊയോട്ട ഷോ റൂം പിന്നെ കുറച്ച് കൃഷി ഒക്കെ ഉള്ള ഒരു വൻ സെറ്റ് അപ്പ് അല്ലെങ്കിൽ കൂടെയും നല്ല സെറ്റ് അപ്പ് ഉള്ള ഒരു പൈയ്യൻ അവന് ആകെ ഉണ്ടായിരുന്ന അച്ഛമ്മ നാല് കൊല്ലം മുന്നേ മരിച്ച് പോയി....അമ്മ അയ്യർ അച്ഛൻ നായർ ലൗ മാരജ് ആണ് )
(നന്ദൻ : ഇന്ദ്രൻ്റെ അച്ഛൻ്റെ ഓഫീസിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മോൻ ഇന്ദ്രന് ജീവൻ അമർ ആണേലും നന്ദൻ ആണ്. മെയിൻ)
ഞാൻ : ടാ മതി അവൻ്റെ കൊണ ....
റെമോ : നീ ആണ് ഇന്ദ്ര നീ ആണ് എല്ലാത്തിനും കാരണം....
അമ്മു / ശ്രീ : ? ?
സൂര്യ ; മതി ഇനി അടിച്ചിട്ട് ബാക്കി...
അമ്മു :എന്ത്
സൂര്യ : അല്ല കഴിച്ചിട്ട് ബാക്കി രാത്രി പറയാം എന്ന്...
പെട്ടന്ന് ഒരു കാർ വന്നു...
ഞാൻ : അളിയാ ഇതാണ് സർപ്രൈസ്...നമ്പർ വെൽക്കം ഓന്ത് ടൂ ദി സ്റ്റേജ്...
സൂര്യ : അച്ചു... മൈരെ....
റെമോ : ടാ ഓന്ത് നായെ
ഞാൻ : നന്ദ ഇത് ആരാ നോക്ക്....
നന്ദൻ : ആരാ.. ടാ അച്ചു...നീയോ
അച്ചു : അലിയന്മാരെ നിങൾ വന്നല്ലെ....ഇവൻ വിളിച്ച് പറഞ്ഞപ്പോ പിന്നെ പറന്ന് വന്നു...
💬 Comments
View all comments