Chapter Title : വധു is a ദേവത 27 [Doli]
സൂര്യ : നീ എപ്പോ എത്തി
അച്ചു: ഞാൻ ഇവൻ്റെ കല്യാണ സമയത്ത് എത്തി...
ഞാൻ : ഹലോ ഗായ്സ്സ്....ഇത് ജാനു അവൻ്റെ വുഡ് ബി....
സൂര്യ : അളിയാ നീയും...
അച്ചു : ഇവൻ്റെ കൂടെ ചിൽ അടിക്കാൻ പോയതാ നാറി പിടിച്ച് ഉപദേശിച്ച് അവസാനം കല്യാണം വരെ എത്തി....
സൂര്യ : ഉടനെ കാണോ
അച്ചു : അടുത്ത കൊല്ലം കാണും... നിനക്ക് പെണ്ണ് സെറ്റ് ആയത് ഇവൻ പറഞ്ഞു നന്നായി ചങ്കും ചങ്കും ഒരേ വീട്ടിൽ നിന്ന് അത് കലക്കി...
അമ്മു : എന്നോട് ഒഴികെ റോഡിൽ കാണുന്ന തേണ്ടികളോടെക്കെ പറഞ്ഞിട്ടുണ്ട് ഇതൊക്കെ...
അച്ചു : തെണ്ടി നിൻ്റെ അച്ഛൻ ....
ഞാൻ : കേട്ടല്ലോ ഇനി പോയി റസ്റ്റ് എടുക്ക്...
അമ്മു : പോടാ....
ഞാൻ : നീ പോടീ....
അച്ചു : തൊടങ്ങി രണ്ടും....
അമ്മു : ജാനു വാ ചക്കരെ...
ജാനു : ഓക്കേ....
... . .അച്ചു : അളിയാ ഇവനെ ആരാ അന്ന് കൈ വച്ചത് വല്ല വിവരവും ഉണ്ടോ...
ഞാൻ : ?
സൂര്യ : അത് ഞങ്ങളും അറിഞ്ഞു അത് വിട് കാര്യം ഇല്ല...അവൻ പോട്ടെ പാവം....
ഞാൻ : അതെ വിട് വിട്
അച്ചു : അയ്യ കണ്ട നായിൻ്റെ മക്കൾടെ തല്ലും കൊണ്ട് വന്നിരിക്കുന്നു....
ഞാൻ : ?
സൂര്യ : അത് അളിയാ അത് ആള് മാറി വന്നതാ ...
അച്ചു : പോടാ മൈരെ അവൻ നിങൾ കേറി പണിഞ്ഞ മറ്റവനെ കൂട്ടത്തിൽ ഉള്ളതാ....
ഞാൻ : ടാ അടങ്ങി ഇരിക്ക്... അവനെ അങ്ങനെ കൈ വക്കാൻ പറ്റില്ല
അച്ചു : അതെന്താ
അവൻ എൻ്റെയും ഇവൻ്റെയും അളിയൻ ആണ്
അച്ചു : എന്ത്....അപ്പോ
സൂര്യ : അതെ ടാ പക്ഷേ അവനെ ഞങൾ നല്ല. പോലെ പഞ്ഞിക്ക് ഇട്ടിട്ടുണ്ട് പെടിക്കുകയെ വേണ്ടാ ...
അച്ചു : വെറുതെ അല്ല ഈ നായിൻ്റെ മോന് അവൻ്റെ ഒക്കെ തല്ലും
💬 Comments
View all comments