Chapter Title : വധു is a ദേവത 27 [Doli]
കൊണ്ട് വന്നത്...
ഞാൻ : അളി നീ ഇത് അമർ അറിയാതെ നോക്കണം....
അച്ചു : ശെരി ശെരി.... സാനം ഉണ്ടോ...
ഞാൻ : എല്ലാം ഉള്ളിൽ ഉണ്ട് പോ....
അച്ചു : ഇന്ന് ഞാൻ പൊളിക്കും...
സൂര്യ : പോ പോ...
പെട്ടെന്ന് എൻ്റെ ബൈക്കിൻ്റെ ഒച്ച കേട്ടൂ
നന്ദൻ : അമർ വന്നു കേട്ടോ....
റെമോ : ഇവൻ എന്താ ഇവിടെ ... വണ്ടി ഓടിച്ച് വന്ന ദീപുവിനേ കണ്ട് റെമോ ചോദിച്ചു ...
അമർ: ടാ മറ്റവനെ ഇപ്പൊ കണ്ടൂ...
ഞാൻ : ആരെ ..
അമർ: വിഷ്ണു ഗോപാലൻ...
സൂര്യ : ?
അമർ: അച്ചു അവൻ ഇവിടെ എവിടെയോ. ഉണ്ട് വാ നമ്മക്ക് നോക്കിയിട്ട് വരാം വാ.... ഡേ റെമോ നീ വാ ഇന്ദ്ര കാറിൻ്റെ കീ താ....
ഞാൻ : ചുമ്മാ ഇരി മൈരെ അവൻ ഏതോ വെട്ടാവെളിയൻ ആണ്
ദീപു : അതെ അളിയാ അച്ചു നീ വാ നായിനെ ഇന്ന് റോട്ടിൽ ഇട്ട് ചവിട്ടി വലിക്കണം
നന്ദൻ : അതെ ഞാൻ സത്യം പറയാം
അമർ: എന്താ
നന്ദൻ : ഞാനും ഇവനും ദവനും കൂടെ അവനെ നല്ല പോലെ അടിച്ച് കേറ്റിയിട്ടുണ്ട്
അമർ: എപ്പോ
സൂര്യ : അതെ അന്ന് അവനെ കൊച്ചിയിൽ വച്ച് കിട്ടി അവൻ ഞങ്ങളോട് തന്നെ വന്നിട്ട് വീഡിയോ കാണിച്ച് തന്നു...
അമർ: വീഡിയോ ... എന്ത്....വീഡിയോ
സൂര്യ : അളിയാ അത് അവൻ അങ്ങനെ ഒന്നും ചെയ്തില്ല ഇവനെ ജസ്റ്റ് ചവിട്ടുന്ന പോലെ എന്തോ ഒരു ചെറിയ ക്ലിപ്പ്....
അമർ: എന്ത് .... നീ കൈ വിട് ഇന്ന് അവൻ്റെ കൈയ്യും കാലും തള്ളി ഓടിച്ചിട്ട് തന്നെ ....ബാക്കി മാറ്.... ?
അച്ചു : നീ അടങ്ങിയ ഇരിക്ക് മൈരെ അത് തന്നെ ഇവര് അവനെ കേറി തല്ലി ഒതുക്കി പറഞ്ഞില്ലേ.... ഇനി കച്ചറ വേണ്ട....
അമർ: പ്പ... അങ്ങനെ അവര് തല്ലണ്ട ഞാൻ ചെയ്തോളാം...
ഞാൻ : ടാ
💬 Comments
View all comments