Chapter Title : വധു is a ദേവത 27 [Doli]
അടങ്ങിയിരി... മൈരെ....
അമർ: നീ പോടാ എനിക്ക് പറ്റില്ല നീ വിട് അവൻ എത്ര വലിയ അണ്ടി ആണ് എന്ന് എനിക്ക് അറിയണം.... ഇവിടെ എവിടെ എങ്കിലും ലോക്കലിൽ തന്നെ കാണും അവൻ....
ഞാൻ ; : നീ ഇപ്പൊ മിണ്ടാതെ ഇരിക്ക് നല്ല ഒരു ദിവസം ഇതിൻ്റെ പേരിൽ കളയല്ലേ...നീ വാ ചക്കരെ...
അമർ: എനിക്ക് പറ്റില്ല...
ഞാൻ : നീ വാ... അല്ലെങ്കിൽ എന്നോട് മിണ്ടാൻ വരണ്ട...
അമർ: ശെരി വാ ഇല്ല ഞാൻ ആയിട്ട് ഇനി ഒന്നും ചെയ്യില്ല വാ...ഞാൻ ഇത്തിരി വെള്ളം കുടിച്ചിട്ട് വരാം....
ഞാൻ : ടാ റെമോ ... അവനെ നോക്കിക്കോ... മിസ്സ് ആവണ്ട...
നന്ദൻ : അതെ ഇപ്പൊ നമ്മളെ ഓഫ് ആക്കാൻ ആണ് അവൻ ഒഴിഞ്ഞ് പോയത്...
റെമോ : ഞാൻ നോക്കിക്കോളാം...
ശെരി.... ദീപു : ഞാൻ നോക്കിക്കോളാം
നന്ദൻ : ഇവൻ എങ്ങനെ ഇവിടെ...
ഞാൻ : ഇവൻ ആണ് എൻ്റെ ചെക്കൻ....
സൂര്യ : നിൻ്റെ ചെക്കനോ...
ഞാൻ : അതൊക്കെ ഉണ്ട് അല്ലെ അളിയാ....
ദീപു : അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ഈ മൈരന്മാർ കേക്കട്ടെ...
റെമോ : എന്താ കാര്യം...
അമർ: അതൊക്കെ പിന്നെ പറയാം നിങ്ങള് വാ...
പെട്ടെന്ന് വേറെ ഒരു കാർ അങ്ങോട്ട് വന്നു...
ദീപു ; സൂസി... ഇവൾ എന്താ ഇവിടെ ..
ഞാൻ : നിനക്ക് അറിയോ ഇവളെ...
ദീപു : എൻ്റെ വീടിൻ്റെ അടുത്ത് ആണ് ഇവളുടെ വീട് അതായത് മൂന് വീട് മാറി... പെഴ പറഞ്ഞാ ഇവൾ ആണ്....
നന്ദൻ : നല്ല മതിപ്പാണല്ലോ അളിയാ
ഞാൻ : സൂസി മാസ് ?.. ഞങൾ എല്ലാരും ആയി ഒരു ചെറിയ ബന്ധം സേച്ചിക്കുണ്ട്....
ദീപു : എന്ത് .
ഞാൻ : അടിച്ച ബന്ധം അല്ലേ
സൂര്യ : അതെ ?
ഞാൻ : ഹേയ് ചക്കരെ വാ...
സൂര്യ : ??...ടാ ദീപു വാ...
സൂസി : ഇന്ദ്ര ...?
💬 Comments
View all comments