0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 488

ഞാൻ : വാ വാ ...ഇത് ആരാ....

സൂര്യ : ?

സൂസി: ഇത് അർജുൻ എൻ്റെ കട്ട ചങ്ക്....

ഞാൻ : അപ്പോ ഞാൻ ആരാടി....

സൂസി : നീ എൻ്റെ കള്ളൻ...?

നന്ദൻ : ഡേയ് ഇവള് പ്രസവിക്കോ ഇപ്പൊ...

അമർ : മിണ്ടാതെ ഇരി...?

നന്ദൻ : കഴപ്പ് കണ്ടോ കൈ നോക്ക് അവൾടെ

അമർ: അതെ അമ്മു കാണണ്ട

നന്ദൻ : കണ്ടു...ദേ അങ്ങോട്ട് നോക്ക്...

അമ്മു : ???

ശ്രീ : ഡീ ഇവള് വെറും വെടക്ക് ആണ്...

അമ്മു : അറിയാം സൂസൻ സക്കറിയ... അച്ഛയുടെയും ഇന്ദ്രൻ്റെ പപ്പയുടെയും ഫ്രണ്ട് ആണ്.... ഇവളെ അച്ഛൻ....

ഞാൻ : ഹായ് അർജുൻ... ഇന്ദ്രൻ ഇന്ദ്രജിത്ത്....

അർജുൻ : ആയ്ക്കോട്ടെ....?

സൂസി : അല്ല ഞാൻ ഉള്ളിലേക്ക് വന്ന കുഴപ്പം ഉണ്ടോ...

ഞാൻ : എന്ത് കുഴപ്പം അല്ലേ നന്ദ...

നന്ദൻ : ഹെ ഹാ അതെ ...

അച്ചു. : സൂസൻ അല്ലേ നീ ..

സൂസി : അതെ

ഞാൻ : എടി അച്ചു...ആണ്...

സൂസി : ടാ... അച്ചു...

അച്ചു : സുഖം അല്ലെ...

. . ശ്രീ : ഡീ ഇവനും അറിയോ ഇവളെ...

അമ്മു : അറിയോ എന്നോ പണ്ട് ഇവൻ വളക്കാൻ നോക്കി നടന്നില്ല...

ശ്രീ : ആണോ...

അമ്മു : എടി സൂര്യ ..അച്ചു ഇന്ദ്രൻ മൂന്നും ആണ് ടെന്നിസ് കളിക്കാൻ പോവാറ്.. ഇന്ദ്രനും സൂര്യയും കളിക്കും ഇവൻ അച്ചു ഇവളെ വളക്കും...

ശ്രീ : എന്നിട്ട് വളഞ്ഞോ

#അമ്മു : എവിടെ നടന്ന് നടന്ന് അവൻ വളഞ്ഞു ?

ശ്രീ : ?

.. ഞാൻ : സൂര്യ സൂര്യ...

സൂര്യ : ദേ വന്നു... എന്താ ടാ......

ഞാൻ : ദേ നോക്ക് ആരാ വന്നിരിക്കുന്നത് എന്ന്....

സൂര്യ : ?

ഞാൻ : നീ ഇവള് വന്നത് കണ്ടില്ലേ...

സൂര്യ : കണ്ടു...

ഞാൻ : എടാ നമ്മടെ

💬 Comments

View all comments