0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 489

സൂസി സൂസൻ

സൂര്യ ; അയ്ന്

ഞാൻ : പോ മൈരെ... നീ ഇരിക്ക് മുത്തെ... അച്ചു ഇവളെ ഒന്ന് നോക്ക് ഞാൻ ഇപ്പൊ വരാം...

നീ ഇങ്ങ് വന്നെ...

സൂര്യ ; എന്താ

ഞാൻ : ഒന്ന് ചിരി ...

സൂര്യ : നിന്നോട് ഞാൻ പറഞ്ഞത് അല്ലേ അവളെ ഒന്നും ഇങ്ങോട്ട് വിളിക്കല്ലെ എന്ന്...

ഞാൻ : അതിനെന്താ വരട്ടേ

സൂര്യ : മൈരെ

ഞാൻ : തല്ലാതെ...

അമ്മു : കൊടുക്ക് കുനിച്ച് നിർത്തി കൊടുക്ക്...മുതുകത്ത് തന്നെ...

ശ്രീ : എന്തിനാ ടാ അവളെ ഇങ്ങോട്ട് വിളിച്ചത്... ശല്യം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു കൊച്ചിയിൽ തന്നെ... ശോ...

ഞാൻ : അത് സാരം ഇല്ല സഹിക്ക് മക്കൾ കേട്ടോ ഞാൻ അങ്ങോട്ട് പോട്ടെ സൂസി... ചക്കരെ...

. .അമ്മു : ചൂച്ചി സക്കരെ ? ? അയ്യ....

സൂര്യ : എന്തോ നടക്കുന്നുണ്ട് ...നീ അത് വിട്...

ജാനു : ഹായ് ഗായ്സ്സ്...

സൂര്യ : ഹായ് ജാനകി അല്ലേ...

ജാനു : അതെ ഇയാള് സൂര്യ അല്ലേ ... ആറാമൻ...

സൂര്യ : അതെ ആറാമൻ...ഇത് എൻ്റെ ഗേൾ ഫ്രണ്ട് സ

ജാനു : അറിയാം മായയുടെ ബർത്ത് ഡേ ക്ക് കണ്ടപ്പോ പരിചയ പെട്ടു...

സൂര്യ : ?....

ജാനു : അതെ വാഷ് റൂം എവിടെ ആണ് ...

അമ്മു : ഞാൻ കാണിച്ച് തരാം വാ ടാ...

സൂര്യ : ഡീ നീ അപ്പോ മായയുടെ ബർത്ത്ഡേ ക്ക് പോയിട്ട് ആണ് എന്നോട് അടിച്ച് പൊളിക്കാൻ പോയതാ എന്ന് പറഞ്ഞത് അല്ലേ....

ശ്രീ : സോറി .... . .ഞാൻ നാല് കെട്ടിൻ്റെ അടുത്ത് ഉള്ള തിട്ടിൽ തൂണിൽ ചാരി ഇരുന്നു....

സൂസി രണ്ട് വശത്തും കാളിട്ട എന്നെ നോക്കി ഇരുന്നു... അച്ചു എൻ്റെ അടുത്ത് ചെയർ ഇട്ട് ഇരിക്കുന്നു....

അർജുൻ ദീപുവും ആയി സംസാരിച്ച് ഇരിക്കുന്നു...

അച്ചു : പറ ഡീ നിൻ്റെ വിശേഷം...

സൂസി

💬 Comments

View all comments