Chapter Title : വധു is a ദേവത 27 [Doli]
അടിക്കില്ല സോറി....???
ഞാൻ : എൻ്റെ ഇഷ്ട്ടം ഒന്നും നീ നോക്കണ്ട... ഞാൻ ഒന്ന് പറയൂ അവൻ നിനക്ക് നല്ലതിനല്ല ..
സൂസി : ഇല്ല ഇല്ല ഓക്കേ ഞാൻ ഇനി സംസാരിക്കില്ല ഒരു ചെറിയ വർക്ക് ഉണ്ട് അത് കഴിഞ്ഞ ഞാൻ നിർത്തിക്കോളാം... എനിക്ക് നിങൾ ആണ് മുഖ്യം .... ?....
അമ്മു : ഈ നായിൻ്റെ മോൾ ഇത് എങ്ങോട്ടാ ഈ വലിഞ്ഞ് കേറുന്നുന്നത്... അവൻ തെങ്ങോന്നും അല്ല....?
ശ്രീ : മുതലെടുപ്പ് ആണ് സാർ....
ഞാൻ : ശെരി...?
സൂസി : ഇപ്പൊ ഒക്കെ ആയില്ലേ ഐ പ്രോമിസ്സ്....
ഞാൻ : നീ ഇരിക്ക്...
സൂസി : അതെ ഞാൻ പറഞ്ഞ കാര്യം...
ഞാൻ : എന്താ...
സൂസി : സൂര്യയെ സെറ്റ് ആക്കി തരുന്ന കാര്യം....
ഞാൻ : നിക്ക് രണ്ടെണ്ണം അടിക്കട്ടേ അവൻ ....
അച്ചു പോയി റംകുപ്പിയും ഗ്ലാസ്സും കൊണ്ട് വന്ന് എല്ലാരും അടി തുടങ്ങി .. ഞാനും അമ്മുവും മാത്രം സോഫയിൽ കേറി ഇരുന്നു....
അർജുൻ പതിയെ എൻ്റെ അടുത്ത് വന്നിരുന്നു....
അർജുൻ : ഹായ് ബ്രോ
ഞാൻ : ബ്രോ അടിക്കുന്നില്ലെ
അർജുൻ : ഇല്ല ഞാൻ അടിക്കില്ലാ..
ഞാൻ : മതി മതി ... പിന്നെ എന്താ വളഞ്ഞൊ...
അർജുൻ : എവിടുന്ന്...
ഞാൻ : നിനക്ക്.വല്ല പണിക്കും പൊക്കൂടെ മൈരെ...
അർജുൻ : ഡീപ്പ് ലവ് ആയിപോയില്ലെ അളിയാ...
ഞാൻ : ശെരി ശെരി നോക്കാം...ടാ ദീപു ചെക്കനെ ഒന്ന് നോക്ക്....
ദീപു അവനെ വിളിച്ച് അങ്ങോട്ട് പോയി...
ഞാൻ മുറിയിൽ പോയി ജനലിൽ കൂടെ പൊറത്തേക്ക് നോക്കി നിന്നു... മൈര് വെള്ളം അടിക്കാനും പറ്റില്ല കോപ്പ് ഇനി എന്ത് ഉണ്ടാക്കാൻ ആണ് ഇവിടെ നിന്നിട്ട്...ചെ..??
ഹലോ സാർ
ഞാൻ തിരിഞ്ഞ്. നോക്കി
ശ്രീ : എന്താ ഇവിടെ...
ഞാൻ : ചുമ്മാ അവിടെ അടി അല്ലേ അതാ ഞാൻ...
ശ്രീ : കൊള്ളാം... വെഷമം ഉണ്ടോ
ഞാൻ : പിന്നെ.... ഇല്ലാതെ... നീ
💬 Comments
View all comments