0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 492

അടിച്ചോ....

ശ്രീ : ചെറുത് ഒരെണ്ണം നന്ദൻ കൊണ്ട് തന്നു

ഞാൻ : അവിടെ ഒരേ കമത്തൽ ആയിരുന്നു അല്ലേ...

ശ്രീ : ഉം... അതൊക്കെ ഒരു കാലം ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്

ഞാൻ : ഹലോ ഇന്നലെ ആണ് കഴിഞ്ഞത്...

ശ്രീ : ശെരി ആണ്

ഞാൻ : നീ ലോസ്റ്റ് ആണോ...

ശ്രീ : അല്ല ഞാൻ ഓക്കേ ആണ്...

ഞാൻ : കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ

ശ്രീ : ഇല്ല. ... അതെ നീ ഒരു കിടിലം സാനം മിക്സ് ചെയ്യും എന്ന് എനിക്ക് അറിയാം

അതിന്

ശ്രീ : ഒരെണ്ണം

പൊയ്ക്കേ നീ....നീ സൂര്യയുടെ മിക്സ് കഴിച്ചിട്ടില്ലേ അതിൻ്റെ പത്തിരട്ടി സ്ട്രോങ്ങ് ആണ് സാധനം.... ഞാനും സൂര്യയും അമറും മാത്രം ആണ് അത് അടിക്കാറ്...

ശ്രീ : അങ്ങനെ പറയല്ലേ പ്ളീസ്

നന്ദൻ : എന്താ ഇവിടെ

ഞാൻ : ഓൾക്ക് എവർ ഗ്രീൻ വേണം പോലും...

നന്ദൻ : എന്തിന് അടിച്ച് ചാവാനോ....

ഞാൻ : ഒന്നാമത് സാധനം സ്റ്റോക് ഇല്ല കിട്ടുമ്പോ നോക്കാം...

അമ്മു : എന്താ ഇവിടെ ..

ഞാൻ : ഡീ ഇവള് അടിച്ച് ഓഫ് ആണ്...

അമ്മു : ഈ പെണ്ണ് കണ്ട തെണ്ടികൾ കാരണം എൻ്റെ ചേച്ചി നശിച്ച് പോയി....

അയ്യോ പഞ്ച പാവം... സൂര്യ അങ്ങോട്ട് വന്നു...

ശ്രീ : എന്തോന്ന് മനുഷ്യനെ സ്വസത്തം ആയി സംസാരിക്കാൻ വിടില്ലെ നിങ്ങള്....

ഞാൻ : പോ പോ എല്ലാം പോ അവള് എന്താ വച്ചാ പറയട്ടെ ...

നന്ദൻ : നിനക്ക് നമ്മളെ വേണ്ട അല്ലേ ഡീ...

ശ്രീ : നീ പോടാ നിന്നെ ആർക്കും വേണ്ട....

അമ്മു എൻ്റെ എടുത്ത് വന്നു തോളിൽ ചാരി നിന്നു...

ശ്രീ : അതെ നിൻ്റെ കൂട്ടുകാർക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ് ... നിങ്ങള് എല്ലാരും കൂടെ ചേർന്ന് എൻ്റെയും അവൻ്റെയും കല്യാണം നടത്തി തരണം...

ഞാൻ : പിന്നെന്താ നടത്താം...

അമ്മു :

💬 Comments

View all comments