Chapter Title : വധു is a ദേവത 27 [Doli]
പിന്നല്ല...
ശ്രീ : താങ്ക്സ് അവൾ എന്നെയും അമ്മുവിനെയും അവൾ ഒരുമിച്ച് കെട്ടിപ്പിടിച്ചു.... . . അമർ അത് വഴി പുറകിലേക്ക് പോവുന്നത് ഞാൻ കണ്ടു
അമർ : ഹലോ വിഷ്ണു ചേട്ടാ ഞാൻ ഒരുത്തൻ്റെ ഫോട്ടോ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ അയച്ചിട്ടുണ്ട് നിങൾ അവനെ ഒന്ന് കൺ
ഞാൻ : ഹലോ വിഷ്ണു ഏട്ടാ ഒന്നും ഇല്ല ഞാൻ പിന്നെ വിളിക്കാം....
ഞാൻ അവൻ്റെ കുത്തിന് കേറി പിടിച്ചു...
അമർ : എന്നെ വിടാൻ മൈരെ....
ഞാൻ : ചേട്ടൻ ആണ് നോക്കില്ല ഊമ്പാ പല്ലടിച്ച് താഴെ ഇടും ...
സൂര്യ : എന്ത്
ഞാൻ : ആ റെമോ മൈരൻ എവിടെ....ഇവൻ മറ്റവനെ പിടിക്കാൻ ആൾക്കാരെ കൂട്ടുന്നു കഴുത....
അമർ : നീ വിട് എനിക്ക് അത് മനസ്സിൽ നിന്ന് വിടാൻ പറ്റില്ല ....
സൂര്യ : അളിയാ നീ അത് വിട് നീ അവനെ തല്ലും അവന്മാർ തിരിച്ച് വരും നമ്മൾ തിരിച്ച് അങ്ങോട്ട് പോവും... എന്തിന് വെറുതെ....
ഞാൻ : പറഞ്ഞ് കൊടുക്ക് ... ടാ എനിക്ക് ഇപ്പൊ അമ്മു ഉണ്ട് ഇവന് ശ്രീ ഉണ്ട് നിനക്ക് മഹയും നമ്മൾക്ക് ഹാപ്പി ആയി ജീവിച്ചാൽ പോരെ ...പോയത് പോട്ടെ... പിന്നെ തല്ല് കൊടുക്കാൻ മാത്രം ഉള്ളത് അല്ല ഇടക്ക് അത് കിട്ടുക കൂടെ ചെയ്യും...
സൂര്യ : നീ കേക്ക് അത് വിട്...
അമർ : ശെരി... പക്ഷേ എൻ്റെ കൈയ്യിൽ വന്ന് കേറിയാ അവൻ തീരും
ഞാൻ : ശെരി അപ്പോ അല്ലേ ....
സൂസി : എന്താ ഇവിടെ....
ഞാൻ : നത്തിങ്ങ് ടാ എന്ത് അടിച്ചോ നീ ..
സൂസി : രണ്ട് പെഗ്ഗ്....
സൂര്യ അവിടെ നിന്നും പോവാൻ ഒരുങ്ങി....
സൂസി : വാ ഇന്ദ്ര എനിക്ക് സംസാരിക്കാൻ ഉണ്ട്...
വാ ഇരിക്ക് ... . അവൾ എന്നെ ചേർന്ന് എൻ്റെ തോളിൽ തല വച്ച് ഇരുന്നു....
സൂസി : ഇന്ദ്ര
പറ ചക്കരെ
ഐ മിസ്സ് അവർ
💬 Comments
View all comments