Chapter Title : വധു is a ദേവത 27 [Doli]
ഓൾഡ് ഡേയ്സ്സ്...
എന്ത്
നീ ഞാൻ ടെന്നിസ് കോർട്ട് നിൻ്റെ ഡിയോയുടെ ബാക്കിൽ ഉള്ള കറക്കം....
ആണോ
യെസ് ബെസ്റ്റ് ഡേയ്സ് ഓഫ് മൈ ലൈഫ്....
ഞാൻ : അതൊക്കെ എന്ത് സൂസി നീ നാളെ ഒരു കല്യാണം ഒക്കെ കഴിച്ച് അവൻ്റെ കൂടെ പോണം.... അപ്പോ അതിലും ഫീൽ ആയിരിക്കും...
നന്ദൻ : ടാ ഇങ്ങോട്ട് വാ
ഒരു മിനിറ്റ് .... സൂസി വാ...അങ്ങോട്ട് പോയി
ഞാൻ : ഇതെന്താ കേക്ക് ഒക്കെ ...
സൂര്യ : നിൻ്റെ കല്യാണം കഴിഞ്ഞത് അല്ലേ....അപ്പോ ഒരു കേക്ക് മുറി നടത്താം ...
സൂര്യ : ഡീ ഉണ്ടേ വാ ...
ഞാനും അമ്മുവും കൂടെ ചേർന്ന് കേക്ക് മുറിച്ചു ആദ്യം പരസ്പ്പരം കൊടുത്തു....
ഞാൻ : ഒരു പീസ് കട്ട് ചെയ്തു....
ഞാൻ : മാറ് മാറ്... നന്ദനേ തളളി മാറ്റി ഞാൻ അറ്റത്ത് നിക്കുന്ന സൂടിയുടെ അടുത്തേക്ക് പോയി
സൂസി എന്നെ ഒന്ന് അൽബുതപ്പെട്ട് നോക്കി...
ഞാൻ : ഇന്നാ
സൂസി : എനിക്കോ...
ഞാൻ : നീ തിരിച്ച് വന്ന ദിവസം അല്ലേ ഐ അം ഹാപ്പി ഇവിടെ ആരെക്കാളും നീ ആണ് എൻ്റെ ഗസ്റ്റ് ഇന്ന്... ഹാവ് ഇറ്റ്....
സൂസി : ???
ഞാൻ : കഴിക്ക് മുത്തെ....
സൂസി ഒരു ബൈറ്റ് എടുത്തിട്ട് അത് വാങ്ങി എനിക്ക് തന്നു...
അവിടെ ഉള്ള എല്ലാരും ഇത് നോക്കി നിന്നു ചിലർക്ക് കുഴപ്പം ഇല്ല എന്നാ മറ്റ് ചിലർക്ക് അത് അത്ര രസിച്ചില്ല ....
കേക്ക് കൊടുക്കൽ ഒക്കെ കഴിഞ്ഞ് ഞാൻ ഒരു സൈഡ് ആയി...nammu എന്നെ വലിച്ച് മൂലക്ക് കൊണ്ട് പോയി
അമ്മു : ഒരുപാട് അങ് ഒട്ടുക ഒന്നും വേണ്ട കേട്ടല്ലോ... നിൻ്റെ ചാട്ടം എങ്ങോട്ടാ എന്നൊക്കെ എനിക്ക് മനസ്സിലായി... കേട്ടോ... ടാ .. കള്ള കണ്ണാ....
ഞാൻ : ആവശ്യത്തിന് തേൻ ഇവിടെ കിട്ടുമ്പോ ഞാൻ എന്തിനാ വെളിയിൽ പോവണ്ടത്
അമ്മു : അയ്യോ തമാശ...
ഞാൻ : അല്ല ഇത്
💬 Comments
View all comments