Chapter Title : വധു is a ദേവത 27 [Doli]
ചെയ്യുന്നത്....
ഞാൻ : എന്താ ടാ നീ പറഞ്ഞത് ... ഹേ നിന്നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ലേ അവള് ചൂടായത്
സൂര്യ : എനിക്ക് ഈ ശവത്തേ വേണ്ട എന്തിനാ ഈ മണം കെട്ട് ഇങ്ങനെ വരുന്നത്.... ശേ....
ഞാൻ : ഡീ സൂസൻ ഇങ്ങോട്ട് വാ ഡീ... നിനക്ക് നാണം ഉണ്ടോ
സൂസി : ഇന്ദ്ര
പറ നിനക്ക് നാണം ഉണ്ടോ അങ്ങനെ ഉണ്ടെങ്കിൽ ഈ മനസാക്ഷി ഇല്ലാത്ത നാറിയുടെ പിന്നാലെ ഇനി നടക്കരുത് .. ഇവനൊക്കെ പൊറകെ നടക്കുന്നതിൻ്റെ അഹങ്കാരം ആണ്....
സൂസി : ശെരി ആണ് .. അവൾ സൂര്യയുടെ അടുത്തേക്ക് പോയി....നിനക്ക് എന്നെ ഇങ്ങനെ ഹർട്ട് ചെയ്യുമ്പോ എന്ത് സുഖം ആണ് കിട്ടുന്നത് സൂര്യ
ഞാൻ : (ടാ വാഴ് നിനക്ക് നിൻ്റെ കൂട്ടുകാരിയെ ഒരുത്തൻ പച്ചക്ക് പറഞ്ഞിട്ട് ദേഷ്യം ഒന്നും ഇല്ലെ )ഞാൻ അർജുൻ്റെ ചെവിൽ പറഞ്ഞു....
അർജുൻ : ടാ നീ എന്താ ടാ വിളിച്ച് വരുത്തി ഇൻസൾട് ചെയ്യുന്നോ...ടാ സൂര്യ നീ നോക്കിക്കോ നീ ഇതിന് കണക്ക് പറയേണ്ടി വരും....
സൂസി : അർജ്ജു വേണ്ട വാ നമ്മക്ക് ഇറങ്ങാം....
ഞാൻ : സൂസി ടാ ഐ ആം സോ സോ സോറി ഞാൻ ആണ് നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തി ഇൻസൾട് ചെയ്തത് സോറി ഡാ ഞാൻ അവളുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു....
സൂസി : സാരം ഇല്ല ടാ നീ എങ്കിലും എനിക്ക് വേണ്ടി പറയാൻ ഉണ്ടല്ലൊ അത് തന്നെ മതി... ഞാൻ പോട്ടെ
ഞാൻ : സൂക്ഷിച്ച് പോ... അർജ്ജുൻ ബ്രോ സോറി ബ്രോ...
അർജ്ജുൻ: കൈ എടുക്ക് ??
ഞാൻ സുസിയുടെ കൂടെ വെളിയിലേക്ക് പോയി...
നന്ദൻ : നീ എങ്ങോട്ട് ആണ് ...
ഞാൻ : മിണ്ടരുത് മാറി നിക്ക് അങ്ങോട്ട്....നീ ഒക്കെ കൊച്ചിയിൽ പോയി നല്ല മര്യാദ ഒക്കെ പഠിച്ചിട്ട് വന്നല്ലോ എടാ ആ നാറി ഇങ്ങനെ ചെയ്തല്ലോ നീ ഒക്കെ ഒരു അക്ഷരം പറഞ്ഞോ....
സൂസി
💬 Comments
View all comments