0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 499

: പോട്ടെ ഞാൻ പോവാ... ഇറ്റ്സ് ഓക്കേ... സത്യത്തിൽ ഞാൻ ഹാപ്പി ആണ്... ഐ ഗോട്ട് മൈ ഇന്ദ്രൻ ബാക്ക്... ? ?...

ഞാൻ : സൂക്ഷിച്ച് പോ....

സൂസി : ബൈ ടാ...

ഞാൻ : ?????☺️??

സൂര്യ : ???

നന്ദൻ : ???

അച്ചു : ടാ പെർഫോർമൻസ് ആയിരുന്നോ

നന്ദൻ : പിന്നെ എന്ത് വിചാരിചു

ഞാൻ : മണ്ടൻ വാ.....ടാ നീ ഇനിയും വളരാൻ ഉണ്ട് പോരാ അച്ചു നീ വളരെ മോശം...

അച്ചു : നാല് കൊല്ലം ഇവിടെ ഇല്ലല്ലോ അളിയാ അതാ ഞാൻ നന്നായിക്കോളാ... ?

അമ്മു : എന്താ ഇവിടെ നടക്കുന്നത്...

ഞാൻ : ഒന്നുമില്ല ഒരു ബഗ്ഗ് ഡിസ്ട്രോയ് ചെയ്തതാ....

ശ്രീ : ഞാൻ വിചാരിച്ചു രണ്ടും അടിച്ച് പിരിഞ്ഞെന്ന്....

ഞാൻ : നിങ്ങളുടെ കിസ്മുസ്സ് പോലും ഇതിൻ്റെ ഭാഗം ആണ്....

ശ്രീ : ??

അമറും ദീപുവും കൂടെ അങ്ങോട്ട് വന്നു...

അമർ : സൂസി പോയി

ഞാൻ : പറഞ്ഞ് അയച്ചു....

ദീപു : ഇന്നാ ഫൂഡ് റെഡി വാ കഴിക്കാം....

ഞങ്ങള് എല്ലാരും നിലത്ത് ഒരുമിച്ച് ഇരുന്ന് ഫൂഡ് കഴിച്ച്.കൊതിയും നുണയും പറയാൻ ഇരുന്നു...

⏩ 10:15

ഞാൻ : ഹേയ് മിണ്ടല്ലെ ഞാൻ ഒരു കോൾ ചെയ്യാൻ പോവാ...

ഹലോ.... സൂസി ഉറങ്ങിയോ ടാ....വിഷമിക്കണ്ട കേട്ടോ ഞങൾ ഒക്കെ ഇല്ലെ.... അച്ചു ഇവിടെ ഒരേ കരച്ചിൽ ഇതൊക്കെ കേട്ടിട്ട്... അതെ....ശെരി നീ റസ്റ്റ് എടുത്തോ ബൈ ബൈ... ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്...

നന്ദൻ : ഉലകനായകാ മതി...

ഞാൻ : ??

റെമോ : അയ്യോ ഇവൻ്റെ അഭിനയം എൻ്റെ പൊന്നോ....

ജാനു : അപ്പോ സത്യത്തിൽ നിങൾ ആ കുട്ടിയെ ചീറ്റ് ചെയ്യുക അല്ലേ...

ഞാൻ : അങ്ങനെ ഒന്നും ഇല്ല ഡോ അവൾക്ക് സന്തോഷം ആവും ഇങ്ങനെ ഒക്കെ പറയുമ്പോ... അതിൽ ആത്മാർഥത ഉണ്ടോ ഇല്ലയോ എന്നതിലും ഉപരി അവള് ഹാപ്പി ആണ് അത്ര തന്നെ...

💬 Comments

View all comments