0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 500

ജാനു :ആരാ ഇത്...

ഞാൻ : അതൊക്കെ വലിയ കഥ ആണ് അച്ചു പറഞ്ഞ് തരും...ഞാൻ ഇറങ്ങട്ടെ ... അപ്പോ നാളെ നിങ്ങള് വീട്ടിലേക്ക് വാ ...

റെമോ : നീ എങ്ങോട്ട് പോവുന്നു...

ഞാൻ : എനിക്ക് ഒരു സാധനം വരുന്നുണ്ട് അത് എടുക്കണം പിന്നെ അമ്മയും പപ്പയും വരുന്നുണ്ട് അവരെ അങ്കിളിൻ്റെ വീട്ടിൽ പോയി പിക്ക് ചെയ്യണം...

സൂര്യ : അതൊക്കെ അവര് വരും ടാ നീ പറ നാളെ വരാം എന്ന്...

അമ്മു ; അതെ ഇന്ദ്ര... നീ ഇരിക്ക്...

ജാനു : അതെ ഡോ ഇയാള് ഇരിക്ക് എന്നാ അല്ലേ ഒരു രസം ഉള്ളത്....

ഞാൻ : അയ്യോ വേണ്ട അവര് ഒരുപാട് ടയേർഡ് ആയിട്ട് വരുന്നത് അല്ലേ പാലക്കാട് പോയിട്ട് വരാ... പിന്നെ ഈ സമയത്ത് അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ... നാളെ നിങ്ങള് വീട്ടിലോട്ടു വാ ഞാൻ നല്ല മട്ടൻ ബിരിയാണി വച്ച് തരാം...

അമ്മു : ശെരി വാ പോവാം എന്ത് കഷ്ട്ടം ആണ്...

ഞാൻ : ഏയ് നീ ഇവിടെ ഇരുന്നോ.... ഞാൻ പോവാം....നീ ഇവരുടെ കൂടെ ചില്ലഡിച്ചോ കേട്ടോ ...

അമ്മു : ഏയ് അതൊന്നും വേണ്ട ....

ശ്രീ : അതെന്താ ഡീ ?

സൂര്യ : മനസ്സിലായി ഉച്ചക്കത്തിൻ്റെ ബാക്കി....

ഞാൻ : അതെ സൂര്യ കൊച്ചിയി

സൂര്യ : ഏയ് ഏയ്... നോ നോ അളിയാ...

ഞാൻ : നീ ഒക്കെ ഇത്രേ ഉള്ളു... വാഴെ... അപ്പോ ബൈ ബൈ ... അടിച്ച് പൊളിക്ക്....

റെമോ : ഒരു സെൽഫീ എടുക്കാം ഇൻസ്റ്റ സ്റ്റോറി ഇടാം...

ഞങ്ങൾ എല്ലാരും കൂടെ നിന്ന് സെൽഫീ എടുത്തു....

അമ്മു എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു....

ഞാൻ : അപ്പോ എല്ലാർക്കും ഗുഡ് നൈറ്റ്......

ഞാൻ : അമ്മു ബൈ ബൈ....ബൈ ബൈ പാർട്ണർ

സൂര്യ : ഓക്കെ മുത്തെ....

ഞാൻ : നന്ദ , റെമോ , അച്ചു , ജാനു ദീപു, ഇനി ആരെങ്കിലും

💬 Comments

View all comments