0%

Chapter Title : വധു is a ദേവത 27 [Doli]

Author : Kambikathakal Read All Parts 501

ഉണ്ടോ ഹാ അമർ എല്ലാവരോടും ബൈ...

ബൈ ബൈ....

ഞാൻ : ടാ എൻ്റെ കിളിയേ ഉള്ളിൽ കേറ്റി നിർത്ത് മഴ വരുന്നു...

അമർ : അമ്മോ നിർത്താം....

ഞാൻ : ഓ ശെരി ☺️

. ⏩ 10 മിനിറ്റ് . .നന്ദൻ : ശേ അവന് പോണ്ട വല്ല കാര്യവും ഉണ്ടോ...

റെമോ : നിനക്ക് അറിയാലോ പപ്പ അമ്മ അത് കഴിഞ്ഞേ വേറെ എന്തും ഉള്ളൂ...

അമറിൻ്റെ ഫോൺ ബെൽ അടിച്ചു...

അമർ : ഇത് ഏത് നമ്പർ....ഹലോ... ആണോ ഇന്ദ്രൻ....

അമ്മു : എന്താ...

അമർ : നിക്ക് ശെരി ശെരി നമ്പർ അയക്ക് ശെരി...

സൂര്യ ; എന്താ...

അമർ : ഒന്നൂല്ലാ... അവൻ്റെ ഫോൺ ഓഫ് ആയി ഡീസൽ അടിക്കാൻ പൈസ ഇല്ല അപ്പോ അയച്ച് കൊടുക്കാൻ പറഞ്ഞത്....

സൂര്യ : അതാണോ...

⏩ 00;50

സൂര്യ : അങ്ങനെ ആണ് കൂർഗ് പോയിട്ട് രക്ഷപ്പെട്ടത്... ഈ റെമോ പട്ടിൽ വണ്ടിയിൽ കേറിയ അപ്പോ ഉറങ്ങാൻ തുടങ്ങും പാതി രാത്രി ആവുമ്പോ കുറുക്കനെ പോലെ ഒച്ച ഇടാൻ തുടങ്ങും അവൻ്റെ കോപ്പിലെ സ്വപ്നം...

നന്ദൻ : എന്തെടി നിനക്ക് ഒരു ഇതില്ലാത്താത് കെട്ടിയവൻ പോയത് ആണോ...

അമ്മു : ഏയ് ഒന്നുമില്ല...

ശ്രീ : അത് തന്നേ...

അമ്മു : ഏയ് അങ്ങനെ ഒന്നുമില്ല....

അച്ചു : ഓ നൂറായുസ്സ്... ദേ വിളിച്ചു...പറ... അവൻ ഇവിടെ ഉണ്ടല്ലൊ...ശെരി...പറയാം....

അമ്മു : എന്താ ടാ...

അച്ചു : ഒന്നുമില്ല നാളെ അവൻ രാവിലെ ബാംഗ്ലൂർ പോവാ അപ്പോ നിന്നെ വീട്ടിൽ കൊണ്ടാകാം അമറിൻ്റെ അടുത്ത് പറയാൻ..

റെമോ : അടിപൊളി...

അമ്മു : ഈ തെണ്ടി...

. .ഹലോ :

അമ്മു : നാളെ പോവാ...

അതെ എന്തേ

ഞാനും വരട്ടേ...

എന്തിന് ഞാൻ മറ്റെ പേപ്പർ കൊടുക്കാൻ പോവാ...

അമ്മു : ഞാനും വരാം ...

ഞാൻ : ഇതൊന്നും വേണ്ട ഞാൻ പോയിട്ട് നാളെ തന്നെ വരും.. ശെരി

💬 Comments

View all comments