Chapter Title : വധു is a ദേവത 27 [Doli]
നന്ദൻ : വാട്ട്... സൂര്യ : എന്താ ടാ..
നന്ദൻ അളിയാ
സൂര്യ : പറ ടാ... എന്താ കാര്യം...
നന്ദൻ : ടാ ഇന്ദ്രൻ
സൂര്യ : എന്താ മൈരെ കാര്യം പറ
നന്ദൻ : അച്ചു ആണ് വിളിച്ചത് ഇന്ദ്രനെയും ശ്രീയെയും ....
സൂര്യ : പറ...
നന്ദൻ : അവരെ പോലീസ് പിടിച്ചു...
സൂര്യ : എന്തിന്
നന്ദൻ : കാറിൽ....
സൂര്യ : നീ പറ നായിൻ്റെ മോനെ
നന്ദൻ : കാറിൽ വച്ച് എന്തോ മോശം പാടാത്തത് ചെയ്തതിന്....
സൂര്യ : നോ ...
നന്ദൻ : ടാ ഇത് ചതി ആണ്.....
സൂര്യ : ??
നന്ദൻ : അളിയാ അവൻ നമ്മടെ ഇന്ദ്രൻ ആണ് അവൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നെ വിശ്വസിക്ക് ....
ഇതേസമയം പോലീസ് സ്റ്റേഷനിൽ....
ഞാൻ : ?
പോലീസ് : എൻ്റെ രാമേട്ടാ എന്താ ഇതൊക്കെ .. പൊതു സ്ഥലത്ത് വച്ച് അതും ചെ ...
ഞാൻ : സാർ ഇത് ചതി ആണ് എന്നെ വിശ്വസിക്കണം....
പോലീസ് : നിർത്തട.. നിങ്ങള് രണ്ടും മാത്രം ഉള്ള വണ്ടിയിൽ ഇനി ആര് എന്ത് ചെയ്യാൻ ആണ്....
അപ്പോഴേക്കും വെളിയിൽ...
ശ്രീ : അച്ച ഞാൻ ഒന്നും ചെയ്തില്ല....
ശ്രീയുടെ അച്ഛൻ : നിന്നെ ഒക്കെ സ്വാതന്ത്ര്യം തന്ന് വളർത്തിയ ഇങ്ങനെ തന്നെ ചെയ്യണം കുടുംബത്തിൻ്റെ മാനം കളയാൻ ഒരുമ്പട്ടവ്വളെ ....നിന്നെ ഞാൻ
മറ്റെ മിലിറ്ററി.. : ദി നായിൻ്റെ മോളെ അവളുടെ കരണത്ത് ആഞ്ഞ് തല്ലി....അല്ലെങ്കിലും ഇവളെ എന്തിന് പറയാൻ... പണ കൊഴുപ്പിൽ ജീവിക്കുന്ന അവനെ വേണം തല്ലി കൊല്ലാൻ....
അവര് എസ് ഐ യുടെ മുറിയിലേക്ക് വന്നു....
മിലിറ്ററി : ടാ നിന്നെ ഞാൻ അയാളെൻ്റെ കുത്തിന് പിടിച്ച് കുലുക്കി...
ഞാൻ : ഞാൻ ഒന്നും ചെയ്തിട്ടില്ല....
മിലിറ്ററി : എടോ തനിക്ക് നാണം ഉണ്ടോ ഇങ്ങനെ ഒരു നാറിയെ ഉണ്ടാക്കിയതിന് അയ്യേ....
പപ്പ : ?
ഞാൻ : പപ്പ
💬 Comments
View all comments