0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 675

നാളെ രാവിലെ ഞാൻ ജീവനോടെ കാണില്ല.... ഉറപ്പ് ആണ്...

റെമോ : ?

ഇന്ദ്രൻ : എനിക്ക് ഇനിയും അങ്ങോട്ട് പോവാൻ പറ്റില്ല റെമോ... നീ ഞാൻ പറയുന്നത് കേക്ക് ... ?. ഉമ്മ...

ഇന്ദ്രൻ : നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യും...ഞാൻ പോവാ കേട്ടോ ഇനി എന്നെങ്കിലും കാണാം....

റെമോ : ഇന്ദ്ര....

ഇന്ദ്രൻ : തിരിഞ്ഞ് നോക്കി .... എന്താ

റെമോ : ഞാനും ഉണ്ട്...

ഇന്ദ്രൻ : എന്ത്

റെമോ : ഞാനും ഉണ്ട് ?

ഇന്ദ്രൻ : ചുമ്മാ ഇരി...

റെമോ : നീ ആണ് തെരുവിൽ നിന്നും എന്നെ പൊക്കി ഇത്ര വലിയ സ്വപ്ന തുല്യം ആയാ ജീവിതം എനിക്ക്. തന്നത്.... നീ അല്ലേ അളിയാ എൻ്റെ എല്ലാം...നിന്നെ വിട്ട് ഞാൻ എങ്ങോട്ട് അളിയാ പൊവും നിനക്ക് അറിയില്ല എൻ്റെ ദൈവം അല്ലേ നീ ...

ഇന്ദ്രൻ : ഏയ് ടാ ?

രമോ : എന്നെ കളഞ്ഞിട്ട് പോവല്ലേ ബ്രോ പ്ളീസ്...

ഇന്ദ്രൻ : ??

റെയിൽവേ സ്റ്റേഷൻ

ഇന്ദ്രൻ : ടാ ഇത് വേണ്ട ഗാരേജിൽ ഉള്ള ട്രക്ക് ഇവിടെ ഉണ്ട് നമ്മക്ക് അതിൽ കേറി പോവാം....

റെമോ : ആണോ.. ശെരി...

ട്രക്ക് ഡ്രൈവർ : ഹാ കേറിക്കോ

ഇന്ദ്രൻ : വേഗം വിട്ടോ ചേട്ടാ...

ഡ്രൈവർ: എങ്ങോട്ടാ

ഇന്ദ്രൻ : ചുമ്മാ ചെന്നൈ വരെ....

⏩ അഞ്ച് മിനിറ്റ്...

റെമോ : നീ എന്താ ഈ എഴുതുന്നത്...

ഇന്ദ്രൻ : നമ്മക്ക് പോവാൻ ഉള്ള റൂട്ട്....ചേട്ടാ ഒന്ന് വണ്ടി നിർത്ത്

റെമോ : എന്താ

ഇന്ദ്രൻ : ടാ ഒരു കുപ്പി വെള്ളം പിന്നെ ചിപ്സ് പാക്കറ്റ് വാങ്ങി വാ...

റെമോ : മുങ്ങാൻ അല്ലേ...

ഇന്ദ്രൻ : മാറി ഇരിക്ക് ഞാൻ പോവാം...

റെമോ : ശെരി പോ

ഇന്ദ്രൻ : എടാ ശ്രീയുടെ ഇഷ്യൂ വന്നത് അല്ലേ ആളുകൾ എന്നെ അറിയും ചിലപ്പോ ആരേലും കൈ വച്ചാലോ....

റെമോ : സാരം

💬 Comments

View all comments