0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 674

വന്നു...

അമർ : റെ ?

അമർ : ടാ അവൻ എവിടെ....

ആരും മിണ്ടാട്ടം ഇല്ല...

അമർ : വായ തുറക്ക്... ആരെങ്കിലും വായ തുറന്ന് പറ വല്ലതും ...

അമർ : നന്ദ പറ.... വല്ലതും സൂര്യ ദീപു...വല്ലതും പറ ടാ.... ഇന്ദ്രൻ എവിടെ പറ...

റെമോ : അറിയില്ല എങ്ങോട്ടോ പോയി... ⚡

അമർ : എന്ത്

നന്ദൻ : ടാ അവൻ ഇവനെ പറ്റിച്ച് എങ്ങോട്ടോ പോയി...

റെമോ : അതെ ടാ അവൻ പോയി അമറേ... അവൻ കരഞ്ഞ് കൊണ്ട് പറഞ്ഞു...

റെമോ ;വീട്ടിൽ നിന്നും ഇവര് ഇങ്ങോട്ട് വന്നില്ലേ അതിന് പിന്നാലെ

ഫ്ളാഷ് ബാക്ക്

റെമോ : ഇന്ദ്ര വേഗം ബാഗ് ഒക്കെ എടുത്തിട്ട് വാ പോവാം... ഇന്ദ്രൻ : റെമോ ടാ അത്

റെമോ : എന്താ ടാ..

ഇന്ദ്രൻ : ടാ അത് ...

നീ കാര്യം പറ

ഇന്ദ്രൻ : അത് ഞാൻ പോവാ ടാ....

റെമോ : അത് തന്നെ ഞാനും ഉണ്ട് വാ

ഇന്ദ്രൻ : അതല്ല... ഞാൻ ഇവിടം വിട്ട് പോവാ...

റെമോ : പറ്റിക്കാൻ ആണോ മൈരെ ??

ഇന്ദ്രൻ : നിനക്ക് എൻ്റെ മുഖം കണ്ടിട്ട് കോമഡി പറയുക ആണ് എന്ന് തോന്നുന്നുണ്ടോ...

റെമോ : ടാ എന്താ ടാ

ഇന്ദ്രൻ : മടുത്തു മോനെ... ഈ പട്ടി ജീവിതം ചെയ്തതിനും ചെയ്യാത്തതിനും ഈ പ്രാക്കും. ആട്ടും തുപ്പും മടുത്തു.... നീ എൻ്റെ അവസ്ഥ മനസ്സിൽ ആക്കും എങ്കിൽ ഒച്ച ഉണ്ടാക്കുകയോ അവരെ അറിയിക്കുകയോ ചെയ്യാതെ എന്നെ പോവാൻ വിടണം .. ഞാൻ കാല് പിടിക്കാൻ...

റെമോ : ഞാൻ സമ്മതിക്കില്ല ... ഇപ്പൊ തന്നെ നന്ദന് വിളിച്ച് പറയാം....

ഇന്ദ്രൻ : ടാ നിനക്ക് എന്നോട് സ്നേഹം ഉണ്ടോ ഇല്ലയോ

റെമോ : അത് കൊണ്ട് തന്നെ ആണ് അവരെ വിളിച്ച് പറയാൻ പോവുന്നത്...

ഇന്ദ്രൻ : ശെരി നീ പറഞ്ഞോ ഞാൻ അങ്ങോട്ട് പോവാം പക്ഷേ

💬 Comments

View all comments