Chapter Title : വധു is a ദേവത 29 [Doli]
വിഷ്ണുവിനെ പിടിച്ച് പൊക്കി നിവർത്തി നിർത്തി മോന്ത കുറ്റി നോക്കി അടിച്ചു...
അചുവും നന്ദനും കൂടെ പട്ടാളത്തെ പിടിച്ച് നിർത്തി...
പപ്പ : ഇത് എൻ്റെ മോന് നിൻ്റെ അപ്പൻ കടം ആയി കൊടുത്തത്....
പപ്പ വീടും ഒന്ന് കൂടെ കൊടുത്തു...
പപ്പ : ഇത് അതിൻ്റെ പലിശ...
പട്ടാളം : ഡോ എൻ്റെ മോനെ വിടാൻ....താൻ നോക്കിക്കോ ഇതിനൊക്കെ താൻ കണക്ക് പറയണ്ട അവസ്ഥ വരും....വിശ്വനാഥൻ ആണ് പറയുന്നത്...
പപ്പ : പോടാ നീ നിന്നെ കൊണ്ട് ആവുന്നത് ഉണ്ടാക്ക് പോ...
അങ്കിൾ : അത് തന്നെ ഇയ്യാള് പൊ ....
പട്ടാളം : ടാ ദാസാ നിന്നെ ഞാൻ എടുത്തോളാം.....
ദേവി ചേച്ചി ഒച്ച ഇട്ടത് കൊണ്ട് ഒന്ന് കുഴഞ്ഞു...
പപ്പയും ശരൺ ചേട്ടനും കൂടെ ചേച്ചിയെ പിടിച്ച് കൊണ്ട് ഗാർഡനിൽ ഇല്ല ചെയറിൽ ഇരുത്തി...
സൂര്യ : അതെ തെണ്ടികൾ ഇറങ്ങുവാ...അപ്പോ ശെരി....
ദേവി ചേച്ചി : സൂര്യ നിക്ക്
സൂര്യ : ഇല്ല ചേച്ചി ഇനി ഇവിടെ നിക്കുന്നില്ല ഈ വീടും ആയി ആകെ ഞങ്ങൾക്ക് ഉള്ള ബന്ധം ഒരു നാരിൽ ആയിരുന്നു ഇന്ന് അത് പൊട്ടി....
പപ്പ : ടാ മോനെ...
സൂര്യ : ? വാടാ....
അമർ : നിക്ക് ഞാനും ഉണ്ട്....
അവര് ആര് പേരും.വണ്ടികളിൽ ആയി പോയി....
അമ്മു : പോവല്ലേ....? കരഞ്ഞ് കൊണ്ട് പറഞ്ഞു.... അമറെ സൂര്യ ....?
ദേവി ചേച്ചി : അമ്മു കരയല്ലേ മോളെ...
അമ്മ : മോളെ കരയല്ലേ നീ ...
. .
അമ്മ : മോളെ എന്താ സംഭവം ഞാൻ ആകെ ഒരു ലൂപ്പിൽ പെറ്റ പോലെ ആണ് പറ..നീ...
ചേച്ചി : ആൻ്റി സംഭവം ഒറ്റ വാക്കിൽ പറഞ്ഞാ സൂര്യയും എൻ്റെ അനിയത്തിയും ഇഷ്‌ട്ടത്തിൽ ആണ്... പക്ഷേ അവരെ പിരിക്കാൻ വേണ്ടി വിഷ്ണു ചെയ്ത ചതി ആണ് ഈ സംഭവം....
ആൻ്റി: എന്ത് കാര്യത്തിന്
ചേച്ചി : അവന് അവളെ കെട്ടണം....അവളെ പെഴച്ച പെണ്ണാക്കി മാറ്റിയാ പിന്നെ
💬 Comments
View all comments