0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 685

ഇവരും തെറ്റും വേറെ ഒരുത്തനും അവളെ കെട്ടുകയും ഇല്ല ....

പപ്പ : ഈ നാറ്റ കേസിന് എൻ്റെ മോനെ എന്തിനാ

ചേച്ചി : അങ്കിൾ അതൊക്കെ ഒരുപാട് പറയാൻ ഉണ്ട്... അതൊക്കെ സൗകര്യം പോലെ പറയാം നിങ്ങള് ഒറ്റ കാര്യം ഓർത്താ മതി ഇന്ദ്രൻ ഒന്നും ചെയ്തിട്ടില്ല.. പാവം ഞാൻ പോലും അവനെ ഒരുപാട് ശപിച്ചു എൻ്റെ രണ്ട് അനിയത്തിമ്മാരുടെ ജീവിതം നശിപ്പിച്ചതിൽ....

പപ്പ : ഇത് നിങ്ങളുടെ അല്ല അവൻ്റെ വിധി ആണ് ഈ നശിച്ച സ്ഥലത്ത് ജനിച്ചത്... പോട്ടെ സാരം ഇല്ല ....

പപ്പ ഉള്ളിലേക്ക് കേറി പോയി കുപ്പി എടുത്ത് അടി തുടങ്ങി...

അങ്കിൾ : ടാ ഒരെണ്ണം ഒഴിക്ക്

മുറിയിൽ നിശബ്ദത ഗ്ളാസിൻ്റെ അത് പോലെ കുടിച്ച് ഇറക്കുന്നതും മാത്രം ശബ്ദം...

അവര് അടി തുടർന്നു... തുടർന്നു തുടർന്ന് കൊണ്ടേ ഇരുന്നു . ഒരു കുപ്പി തീർന്നു...

പപ്പ : ദാസാ

എന്താ

പപ്പ : ദാസാ ഈ കൈ ഉണ്ടല്ലോ ഈ കൈ വച്ചാ പാവം എൻ്റെ മോനെ ഞാൻ തല്ലിയത് പപ്പ കൈ ടേബിളിൽ അമർത്തി അടിച്ചു..... അങ്കിൾ ;?

പപ്പ : ഞാൻ തല്ലിയപ്പോ അവൻ്റെ മുഖം കാണാം ദാസാ മനസാക്ഷി ഉള്ള ആർക്കും അത് സഹിക്കില്ല ഡോ... ☺️ ഹും ഇന്ദ്രൻ ഇന്ദ്രജിത്ത് രാമനാഥൻ.... സ്റ്റാർ കിഡ്...?? ഇത് പോലെ നശിച്ച ജീവിതം...

എല്ലാരും അങ്ങോട്ട് വന്നു....

ദേവി ചേച്ചി : അതെ അങ്കിൾ വിഷമിക്കണ്ട

പപ്പ : ഇല്ല ഞാൻ സന്തോഷിക്കുക ആണ് അതാ രണ്ടെണ്ണം കൂടെ അടിക്കുമ്പോ ശെരി സന്തോഷം കൂടും...☺️

അവരൊക്കെ പപ്പയുടെ സംസാരം കേട്ട് ഇങ്ങനെ നിന്നു

പപ്പ : മോള് ചെല്ല് കൺസീവിങ് അല്ലേ കേറ്റ് ആക്കണ്ട ഗുഡ് നൈറ്റ്...ടാ വൺ മോർ....

ശരൺ ചേട്ടൻ : അങ്കിൾ പ്ളീസ് ഡോണ്ട്... എല്ലാത്തിനും പരിഹാരം ഉണ്ടാവും...

പപ്പ : എല്ലാത്തിനും ഉണ്ടോ... എൻ്റെ മോൻ അനുഭവിച്ച വിഷമം അതിന് പരിഹാരം ഉണ്ടോ ... നിങ്ങളുടെ കുട്ടിക്ക് സംഭവിച്ച മാനഹാനി

💬 Comments

View all comments