Chapter Title : വധു is a ദേവത 29 [Doli]
കഴിക്ക്...വാ
അമ്മ : നിക്ക് വേണ്ട നീ കഴിച്ചിട്ട് കിടന്നോ....ഞാൻ ഒന്ന് ഒറ്റക്ക് ഇരു... ന്നോ. ട്ടേ...?
ആൻ്റി: പാവം ഡീ അവൻ എൻ്റെ നേരെ കെഞ്ചി പറഞ്ഞതാ അന്ന് ഞാൻ ഒന്നും ചെയ്തില്ല ആൻ്റി ഞാൻ ഒന്നും ചെയ്തില്ല ആൻ്റി എന്ന് ഞാൻ കേട്ടില്ല... ആൻ്റി അടഞ്ഞ സ്വരത്താൽ പറഞ്ഞു....
അമ്മ : അവൻ എൻ്റെ മോൻ ആണ് അവൻ തിരിച്ച് വരും... നീ ചെല്ല്...
ആൻ്റി: മോളെ അമ്മു... ചെല്ല് മുറിയിൽ പോയി കിടക്ക് വാ....
പെട്ടെന്ന് ബൈക്ക് വന്നു
അമ്മു ഓടി വെളിയിലേക്ക് പോയി....
അമർ ആയിരുന്നു അത് . ..
അമ്മു : എന്താ ടാ വല്ലതും അറിഞ്ഞോ...
അമർ : ഇല്ല മാറ്....
അമ്മ അങ്ങോട്ട് ഓടി വന്നു...
അമർ : എന്നോട് ഒന്നും ചോദിക്കരുത്... എനിക്ക് ഒന്നും അറിയില്ല ...അമ്മ സമ്രിക്കൻ തുടങ്ങും മുന്നേ അവൻ.കേറി പറഞ്ഞു...
അമ്മ : ഇല്ല ഇത് നീയും കൂടെ അറിഞ്ഞ് കൊണ്ട് ഉള്ള കളി ആണ് അവനോട് വരാൻ പറ കുട്ടാ...
അമർ : എങ്ങനെ വരും അവൻ ഏറ്റവും ജീവൻ ആയി കണ്ട ആൻ്റിയും ഇവളും അല്ലേ അവനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ... പിന്നെ അവൻ എന്ത് തെങ്ങക്ക് ഇങ്ങോട്ട് വരണം ...
അമ്മ : നിറകണ്ണുകളുമായി ചെയറിൽ തലക്ക് കൈ കൊടുത്ത് ഇരുന്നു....
അമ്മു : കരഞ്ഞ് കൊണ്ട് നിലത്ത് ചുമറി ചാരി ഇരുന്നു...
അമർ : ഒരുകണക്കിന് വരണ്ട അതാ നല്ലത് എവിടെ എങ്കിലും പോട്ടെ ഇവിടെ ഉള്ളതിലും സന്തോഷം കിട്ടും ... നമ്മൾ ആരും അർഹിക്കുന്നില്ല അവനേ ... എടി ആ പെഴച്ച പട്ടിയെ എൻ്റെ കൈവാക്കിന് കിട്ടിയാ നോക്കിക്കോ... അവൻ്റെ തല ഞാൻ തല്ലി പൊട്ടിക്കും...
അമ്മ : നീ ഒരു കാര്യം ചെയ്യ് കുറച്ച് വെഷം എനിക്ക് താ...താ ടാ...
അമർ : എന്താ ആൻ്റി ഇങ്ങനെ ...
അമ്മ : പിന്നെ ഞാൻ എന്നാ ചെയ്യണം പറ ടാ നീ... ഒരേ
💬 Comments
View all comments